"ബുഗാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''ബുഗാറ്റി''' ഉയർന്ന ക്ഷമതയുള്ള കാറുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് [[കാർ]] നിർമ്മാതാക്കളാണ്. 1909ൽ അന്നത്തെ ജർമൻ[[ജർമ്മനി|ജർമ്മൻ]] പട്ടണമായ [[മൊൽഷീം|മൊൽഷീമിൽ]] ഇറ്റലിയിൽ ജനിച്ച എറ്റോറി ബുഗാറ്റി സ്ഥാപിച്ചു, ബുഗാറ്റി കാറുകൾ അവയുടെ രൂപഭംഗിയിലും മൽസരവിജയങ്ങളിലും പ്രസിദ്ധമാണ്. (എറ്റോറി ബുഗാറ്റി കലാകാരന്മാരുടെ കുടുംബത്തിൽ നിന്നും വന്നയാളായിരുന്നു. അദ്ദേഹം കലാകരനും നിർമ്മാണവിദഗ്ധനുമായിരുന്നു,). ടൈപ്പ് 35 [[ഗ്രാൻഡ് പ്രിക്സ്]], ടൈപ്പ് 41 "റോയേൽ", ടൈപ്പ് 57 "അറ്റ്ലാന്റിക്", ടൈപ്പ് 55 സ്പോട്സ് [[കാർ]] എന്നിവ പ്രശസ്തമായ ബുഗാറ്റി കാറുകളാണ്.
==എറ്റോറി ബുഗാറ്റിക്കു കീഴിൽ==
===ഒന്നാം ലോക മഹായുദ്ധവും അതിനു ശേഷവും===
"https://ml.wikipedia.org/wiki/ബുഗാറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്