"ബുഗാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബുഗാറ്റി ഉയർന്ന ക്ഷമതയുള്ള കാറുകൾ നിർമ്മിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ബുഗാറ്റി''' ഉയർന്ന ക്ഷമതയുള്ള കാറുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് കാർ നിർമ്മാതാക്കളാണ്. 1909ൽ അന്നത്തെ ജർമൻ പട്ടണമായ മൊൽഷീമിൽ ഇറ്റലിയിൽ ജനിച്ച എറ്റോറി ബുഗാറ്റി സ്ഥാപിച്ചു, ബുഗാറ്റി കാറുകൾ അവയുടെ രൂപഭംഗിയിലും മൽസരവിജയങ്ങളിലും പ്രസിദ്ധമാണ്. (എറ്റോറി ബുഗാറ്റി കലാകാരന്മാരുടെ കുടുംബത്തിൽ നിന്നും വന്നയാളായിരുന്നു. അദ്ദേഹം കലാകരനും നിർമ്മാണവിദഗ്ധനുമായിരുന്നു,). ടൈപ്പ് 35 ഗ്രാൻഡ് പ്രിക്സ്, ടൈപ്പ് 41 "റോയേൽ", ടൈപ്പ് 57 "അറ്റ്ലാന്റിക്", ടൈപ്പ് 55 സ്പോട്സ് കാർ എന്നിവ പ്രശസ്തമായ ബുഗാറ്റി കാറുകളാണ്.
==എറ്റോറി ബുഗാറ്റിക്കു കീഴിൽ==
===ഒന്നാം ലോക മഹായുദ്ധവും അതിനു ശേഷവും===
==രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം==
==രൂപകൽപ്പന==
==പരിഷ്കരണത്തിനു വേണ്ടിയുള്ള ശ്രമം==
==പുതുജീവൻ==
==ഇതുകൂടി കാണുക==
==അവലംബം==
==പുറം കണ്ണി==
"https://ml.wikipedia.org/wiki/ബുഗാറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്