"ലിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: വർഗ്ഗം:സസ്യജാലം എന്നത് വർഗ്ഗം:സസ്യങ്ങൾ എന്നതായി മാറ്റുന്നു
No edit summary
വരി 33:
== സംഭരണം ==
വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.
 
== അവലംബം ==
* സുരേഷ് മുതുകുളം. കർഷകശ്രീ മാസിക, ജനുവരി 2008. താൾ 41
== ചിത്രശാല‍ ==
Line 49 ⟶ 46:
== അവലംബം ==
<references/>
* സുരേഷ് മുതുകുളം. കർഷകശ്രീ മാസിക, ജനുവരി 2008. താൾ 41
 
[[വർഗ്ഗം:സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/ലിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്