"വിക്രം സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ജീവനക്കാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ... |
|||
വരി 24:
ലോകപ്രശസ്തനായ ഒരു [[ഇന്ത്യ|ഇന്ത്യൻ]] ശാസ്ത്രജ്ഞനായിരുന്നു '''വിക്രം സാരാഭായി''' ([[ഓഗസ്റ്റ് 12]], [[1919]] - [[ഡിസംബർ 30]], [[1971]]). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്.
== ജീവിതരേഖ ==
1919 ഓഗസ്റ്റ് 12-നു [[
റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.
വരി 31:
മലയാളിയും പ്രശസ്ത നർത്തകിയും ആയ [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിയെയാണ്]] അദ്ദേഹം വിവാഹം കഴിച്ചത്.മകൾ [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായിയും]] പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന [[മൃദുല സാരാഭായ്|മൃദുല സാരാഭായി]] ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
== പുരസ്കാരം ==
|