"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*ശാരീരിക പീഡനം എന്നാൽ പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ആകുന്ന ഏതുതരം പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, അക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ആകാം.
 
*ലൈംഗിക പീഡനത്തിൽ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കൽ, സ്ത്രീയുടെ മാന്യതയ്ക്ക് ബംഗംഭംഗം വരുത്തുന്ന ഏതൊരുതരം പ്രവ്യത്തിയും ഉൾപ്പെടുന്നു.
 
*വാചികവും വൈകാരികവുമായ പീഢനത്തിൽ, നാണം കെടുത്തൽ, ഇരട്ടപ്പേരുവിളിക്കൽ, കുഞ്ഞില്ലാത്തതിന്റെയോ ആൺകുഞ്ഞില്ലാത്തതിന്റെയോ പേരിൽ അധിക്ഷേപിക്കൽ, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭീഷണി എന്നിവ ഉൾപ്പെടുന്നു.
88

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2173227" എന്ന താളിൽനിന്ന് ശേഖരിച്ചത്