"സാംബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സാംബിയ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 24:
footnotes = |
}}
'''സാംബിയ''' ([[:en:Zambia|Zambia]], ഔദ്യോഗിക നാമം: '''റിപബ്ലിക് ഓഫ് സാംബിയ''')) [[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയുടെ]] തെക്കു ഭാഗത്തുള്ള രാജ്യമാണ്. [[സംബസി നദി|സാംബസി നദിയിൽ]] നിന്നാണ് ''സാംബിയ'' എന്ന പേരു ലഭിച്ചത്. [[കോംഗോ]], [[ടാൻസാനിയ]], [[മലാവി]], [[മൊസാംബിക്]], [[സിംബാബ്‌വെ]], [[ബോട്സ്വാന]], [[നമീബിയ]], [[അംഗോള]] എന്നിവയാണ് അയൽ‌രാജ്യങ്ങൾ. [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] കോളനിയായിരുന്നപ്പോൾ ''നോർത്തേൺ റൊഡേഷ്യ'' എന്നാണറിയപ്പെട്ടിരുന്നത്. [[ലുസാക്ക|ലുസാക്കയാണു]] തലസ്ഥാനം.
 
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}{{africa-geo-stub}}
"https://ml.wikipedia.org/wiki/സാംബിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്