"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
| children =
}}
കേരളത്തിലെ'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ. 2015 മുതലുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റായി തിരഞ്ഞെടക്കപ്പെട്ടത്.<ref>http://www.madhyamam.com/news/350458/150420</ref> ഒരു ഇസ്‌ലാമിക പണ്ഡിതനും, [[ജമാഅത്തെ ഇസ്‌ലാമി കേരള|ജമാഅത്തെ ഇസ്‌ലാമിയുടെ]] നേതാവുമാണ്നേതാവുമായിരുന്നു '''ടി. ആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ 2015 വരെ[[ജമാഅത്തെ ഇസ്‌ലാമി കേരള]] ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുന്നുപ്രവർത്തിക്കുകയായിരുന്നു<ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തുഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
1961 ജൂൺ ഒന്നിന്‌ [[മലപ്പുറം]] ജില്ലയിലെ [[വാഴക്കാട്]] [[മുണ്ടുമുഴി|മുണ്ടുമുഴിയിൽ]] ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. കെ. മർയം ജമീലയാണ് ജീവിതപങ്കാളി. സാമൂഹിക പ്രവർത്തകൻ, സംഘാടകൻ, നേതാവ്, പണ്ഡിതൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്