"അന്താരാഷ്ട്ര പ്രകാശ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| logo_caption = അന്താരാഷ്ട പ്രകാശ വർഷം ലോഗോ
| image =
| caption = 1001 കണ്ടെത്തലുകൾ- ഇബ്നുൽഇബ്ൻ ഹൈസമിൻറെഹൈഥമിൻറെ ലോകം
 
| status = Active
വരി 39:
| footnotes =
}}
2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് '''അന്താരാഷ്ട്ര പ്രകാശ വർഷം 2015 ( International Year of Light and Light-based Technologies, 2015 (IYL 2015)'''. പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ<ref>http://www.ncbi.nlm.nih.gov/pubmed/18822953</ref> ഇബ്നുൽ[[ഇബ്ൻ ഹൈസമിനെഹൈഥം|ഇബ്ൻ ഹൈഥമിനെ]] അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്നുൽഇബ്ൻ ഹൈസമിൻറെഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .<ref>http://www.ibnalhaytham.com/</ref> ''' 1001 കണ്ടെത്തലുകൾ- ഇബ്നുൽഇബ്ൻ ഹൈസമിൻറെഹൈഥമിൻറെ ലോകം' ( '''1001 Inventions and the World of Ibn Al-Haytham'') എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. <ref>http://www.1001inventions.com/</ref> ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.<ref>http://www.light2015.org/</ref>
== Further reading ==
* [http://inspirehep.net/author/profile/S.A.Khan.5/ Ahmed Khan, Sameen], [http://www.europhysicsnews.org/articles/epn/pdf/2006/03/Whole_issue.pdf "Medieval Arab Understanding of the Rainbow Formation"], ''Europhysics News,'' Vol. 37, Issue 3, pp. 10 (May/June 2006).
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_പ്രകാശ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്