"സത്ലുജ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: pt:Rio Sutlej |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Sutlej}}
[[Image:Sutlej_Valley_from_Rampur_ca._1857.jpg |thumb|150px|right|സത്ലജ്.]]
[[പഞ്ചനദികള്‍|പഞ്ചനദികളില്‍]] ഏറ്റവും നീളമേറിയ നദിയാണ് '''സത്ലജ്'''. [[ഇന്ത്യ|ഇന്ത്യയില്‍]] '''ചുവന്ന നദി''' എന്നും അറിയപ്പെടുന്നു. [[വേദങ്ങള്‍|വേദങ്ങളില്‍]] '''ശതാദ്രു''', [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണങ്ങളില്‍]] '''ഹെസിഡ്രോസ്''' എന്നീ പേരുകളില്‍ പരാമര്‍ശിക്കപ്പെടുന്നു. [[വിന്ധ്യ പര്‍വതനിര|വിന്ധ്യ പര്‍വതനിരകള്‍ക്ക്]] വടക്കായും [[ഹിന്ദു കുഷ് പര്‍വതനിര|ഹിന്ദു കുഷ് പര്‍വതനിരകള്‍ക്ക്]] തെക്കായും [[പാകിസ്ഥാന്|പാകിസ്ഥാനിലെ]] [[മക്രാന്‍ പര്‍വതനിര|മക്രാന്‍ പര്‍വനിരകള്‍ക്ക്]] കിഴക്കായും സ്ഥിതി ചെയ്യുന്നു. [[ടിബറ്റ്|ടിബറ്റിലെ]] [[കൈലാസ പര്‍വതം|കൈലാസ പര്‍വതത്തിന്]] സമീപമുള്ള [[മാനസരോവര്‍|മാനസരോവര്‍ തടാകത്തിന്റെ]] പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. [[ബിയാസ് നദി|ബിയാസ്]] നദിയുമായി ലയിച്ച ശേഷം [[പാക്കിസ്താന്|പാക്കിസ്താനിലേക്ക് ]] ഒഴുകുന്നു. അവിടെ വച്ച് [[സിന്ധു|സിന്ധു നദിയുമായി]] ചേരുകയും [[കറാച്ചി|കറാച്ചിക്കടുത്തുവച്ച്]] സമുദ്രത്തില്‍ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്ലജ്.
|