"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62:
| pages= 77-80
}} </ref>ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഉമിത്തീയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ [[ആദി ശങ്കരൻ]] കാണുന്നത്. ആയതിനാൽ കുമാരിലഭട്ട ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)<ref>{{cite web|url=http://www.1upindia.com/pilgrimages/maheshwar.html
| title=Pilgrimages- Maheshwar|accessdate=2006-06-26}}</ref> പോയി തന്റെ ശിഷ്യനായ [[മണ്ഡനമിശ്രൻ|മണ്ഡനമിശ്രനുമായി]] സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.
മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു <ref>{{cite book
| last = സ്വാമി
വരി 76:
| pages= 117-129
}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കുമാരില_ഭട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്