"ക്രിക്കറ്റ് നിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
===കളിയുടെ ഘടന സംബന്ധിക്കുന്നത്===
* '''നിയമം 12: [[ഇന്നിങ്സ്]]'''
ക്രിക്കറ്റ് മത്സരത്തിന്റെ ദൈർഘ്യം സംബന്ധിച്ചുള്ള ഒരു പദമാണ് ഇന്നിങ്സ്. സാമാന്യമായി ഒരു ടീമിന്റെ [[ബാറ്റിങ്]] അല്ലെങ്കിൽ [[ബൗളിങ്ങ്]] തുടരുന്ന കാലയളവിനെ ഇന്നിങ്സ് എന്നു പറയാം. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] മത്സരങ്ങളിൽ ഒരു ടീമിന്റെ പത്തു [[വിക്കറ്റ്|വിക്കറ്റുകളും]] നഷ്ടപ്പെടുകയോ, നിശ്ചിത ദിവസങ്ങൾക്കപ്പുറത്തേക്ക് മത്സരം നീളുകയോ, ടീം [[ഡിക്ലയർ (ക്രിക്കറ്റ്)|ഡിക്ലയർ]] ചെയ്യുകയോ, വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോർ മറികടക്കുകയോ ചെയ്യുമ്പോൾ ആ ഇന്നിങ്സ് അവസാനിച്ചതായി കണക്കാക്കും. [[ഏകദിന ക്രിക്കറ്റ്|ഏകദിന]] മത്സരങ്ങളിൽ 50 ഓവറുകൾ പൂർത്തിയാക്കപ്പെടുകയോ, വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോർ മറികടക്കുകയോ, പത്തു വിക്കറ്റുകൾ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ഇന്നിങ്സ് പൂർത്തിയാകുന്നു.
* '''നിയമം 13: [[ഫോളോ ഓൺ]]'''
* '''നിയമം 14: [[ഡിക്ലയർ (ക്രിക്കറ്റ്)|ഇന്നിങ്സ് ഡിക്ലയർ ചെയ്യുക]], ഉപേക്ഷിക്കുക'''
* നിയമം 15: ഇടവേളകൾ
* '''നിയമം 15: ഇടവേളകൾ'''
* '''നിയമം 16: കളി തുടങ്ങൽ, നിർത്തിവെക്കൽ'''
* '''നിയമം 17: ഫീൽഡിലെ പരിശീലനം'''
 
===സ്കോറിങ്ങും വിജയവും സംബന്ധിക്കുന്നത്===
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_നിയമങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്