"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലുകള്‍
(ചെ.)No edit summary
വരി 11:
മൈസൂര്‍ ദിവാന്‍ [[ശേഷാദ്രി അയ്യര്‍]] താല്‍‌പര്യമെടുത്തതിന്റെ ഫലമായി മഹാരാജാവ് ശ്രി കൃഷ്ണരാജ വൊടയാര്‍ നാലാമന്‍ 372 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തു. പിന്നീട് [[കര്‍ണാടക]] സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ സുവര്‍ണ ജുബിലീ, പ്ലാറ്റിനം ജുബിലീ സമയത്ത് കൂടുതല്‍ സ്ഥലം നല്‍കിയതിനുശേഷമാണ്‌ വിസ്തീര്‍ണം ഇപ്പോഴുള്ള 443 ഏക്കറായി മാറിയത്.
 
[[1909]] [[മെയ്മേയ് 27|മെയ്മേയ് 27നു]] വൈസ്രോയ് [[മിന്റൊ പ്രഭു]] ഇന്‍സ്റ്റിറ്റ്യുട്ടിന്റെ ഭരണഘടനക്ക് അനുമതി നല്‍കുകയും,1911ല്‍ മൈസൂര്‍ മഹാരാജാവ് തറക്കല്ലിടുകയും ചെയ്തു. [[ജൂലൈ 24|ജൂലൈ 24നു]] ആദ്യത്തെ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വിദ്യുതസാങ്കേതിക<ref> General, Applied chemistry and eletrical Technology</ref> വിദ്യയിലും പ്രവേശനം നല്‍കി തുടങ്ങി.
 
1956ല്‍ [[യു.ജി.സി.]] നിലവില്‍ വന്നപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ [[കല്‍പ്പിത സര്‍വകലാശാല|കല്‍പ്പിത സര്‍വകലാശാലയായി]]<ref>Deemed to be University</ref> അംഗീകരിക്കുകയും ചെയ്തു.