"ബാഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു വസ്തു അതിന്റെ ക്രിട്ടിക്കൽ പോയിന്റിനു താഴെയുള്ള ഊഷ്മാവിൽ വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന അവസ്ഥക്കാണ് '''ബാഷ്പം''' എന്ന് പറയുന്നത്. അതായത് ബാഷ്പത്തിനെ ഊഷ്മാവിൽ വ്യത്യാസം വരുത്താതെ മർദ്ദത്തിൽ വ്യത്യാസം വരുത്തി [[സാന്ദ്രീകരണം]] നടത്തി ദ്രാവകമാക്കി മാറ്റാം.
 
ഉദാഹരണത്തിന് ജലത്തിന്റെ ക്രിട്ടിക്കൽ ഊഷ്മാവ് 374 ഡിഗ്രി സെന്റീഗ്രേഡ്. ഇതാണ് ജലം ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും കൂടിയ ഊഷ്മാവ്. ജലത്തിന്റെ ഭാഗിക മർദ്ദംകൂട്ടിയാൽ അന്തരീക്ഷത്തിൽ സാധാരണ ഊഷ്മാവിൽ വാതക ജലം സാന്ദ്രീകരണം സംഭവിച്ച് ദ്രാവകമായി മാറും.
"https://ml.wikipedia.org/wiki/ബാഷ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്