"തലപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
[[കേരളം|കേരളത്തിലെ]] [[തൃശൂർ]] ജില്ലയിലെ ഇപ്പോഴത്തെ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കൂം]], [[പൊന്നാനി]] തൊട്ട് [[ചേറ്റുവ]] വരെയുള്ള തീരപ്രദേശങ്ങളും ചേർന്നതാണ് ഈ സ്ഥലം.
 
[[ഗുരുവായൂർ]], [[കുന്നംകുളം]], [[വടക്കാഞ്ചേരി]], മുതലായ സ്ഥലങ്ങൾ പണ്ട് ഇതിലായിരുന്നു. . 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേർന്ന് അംഗീകരിച്ചിരുന്ന അവരിൽ മുത്തമൂത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കൻ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളിൽ ഏറ്റവും ചെറുതായിരുന്നു മണക്കുളം.
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/തലപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്