"മാനുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| synonyms = ''Felis manul''
}}
മദ്ധ്യേഷ്യയിലെ [[സ്റ്റെപ്|പുൽമേടുകളിൽ]] കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് '''മാനുൾ''' . {{ശാനാ|Otocolobus manul}}. എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനെഇവ '''പല്ലാസ്‌ ക്യാറ്റ്''' ( Pallas's cat ) എന്നും വിളിക്കുന്നുഅറിയപ്പെടുന്നു. ആവാസ വ്യവസ്ഥയുടെ നാശം, ഇരകളുടെ നാശം , വേട്ടയാടൽ തുടങ്ങിയ കാരണമ കൊണ്ട് ഇവ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.
 
ജർമ്മൻ പ്രകൃതി ശാസ്ത്രജ്ഞനായ പീറ്റർ സൈമൺ പല്ലാസ്‌ ന്റെ ബഹുമാനാർത്ഥമാണ് പല്ലാസ്‌ ക്യാറ്റ് എന്ന് ഇതിനെ നാമകരണം ചെയ്തത്. അദ്ദേഹമാണ് 1776ൽ ഇതിനെ ആദ്യമായി രേഖപ്പെടുത്തിയത്.
 
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/മാനുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്