"വൈദ്യുത പരിപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Electric circuit}}
[[File:Ohm's Law with Voltage source.svg|right|thumb|ലളിതമായ ഒരു വൈദ്യുത പരിപഥം. ഇതിൽ ഒരു സ്രോതസ്സും ഇലക്ട്രോണുകൾ ഒഴുകുന്ന ഒരു പരിപഥവും ഒരു രോധകവും കാണിച്ചിരിക്കുന്നു.]]
[[File:Ohm's Law with Voltage source.svg|right|thumb|A simple electrical circuit. This circuit has a power source, a complete path for [[electron]]s to flow, and a [[resistor]] as the load.]]
ഒരു [[വോൾട്ടേജ്]] സ്രോതസ്സിൽനിന്നോ കറണ്ട് സ്രോതസ്സിൽനിന്നോ [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]] ഒഴുകുന്ന പഥത്തിനെയാണ് വൈദ്യുത പരിപഥം എന്നു പറയുന്നത്. വൈദ്യുതി പ്രവഹിക്കുന്ന അടഞ്ഞ പഥമാണ് വൈദ്യുത പരിപഥം. പരിപഥത്തിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുന്ന സ്ഥലമാണ് സ്രോതസ്സ്. ഇലക്ട്രോണുകൾ പുറത്ത്പോകുന്ന സ്ഥലമാണ് എർത്ത് ഗ്രൗണ്ട്. ഇലക്ട്രോണുകൾ ഒരു പരിപഥം പൂർത്തിയാക്കുമ്പോൾ അവ വീണ്ടും സ്രോതസ്സിൽ ചെന്നുചേരുന്നു.
[[വർഗ്ഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/വൈദ്യുത_പരിപഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്