"കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "കിളിമാനൂർ" സം‌രക്ഷിച്ചിരിക്കുന്നു: സൃഷ്ടിപരമല്ലാതെ ഭവിക്കുന്ന തിരുത്തൽ യുദ്ധം ([തിരുത്തുക=�
Manuspanicker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2137982 നീക്കം ചെയ്യുന്നു
വരി 18:
|പ്രധാന ആകർഷണങ്ങൾ = [[കിളിമാനൂർ കൊട്ടാരം]]|}}
 
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]], ഒരു പട്ടണമാണ്‌നഗരമാണ്‌ '''കിളിമാനൂർ'''. [[തിരുവനന്തപുരം]] നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. [[അങ്കമാലി]] മുതൽ [[തിരുവനന്തപുരം]] വരെ നീളുന്ന എസ്.എച്ച് 1 ([[എം.സി. റോഡ്‌]]) കിളിമാനൂരിലൂടെ കടന്നു പോകുന്നു. [[എം.സി. റോഡ്‌|എം.സി. റോഡിലെ]] [[തിരുവനന്തപുരം|തിരുവനന്തപുരത്തിനും]] [[കൊട്ടാരക്കര|കൊട്ടാരക്കരക്കും]] ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു. നഗരത്തിന്റെ 75% ശതമാനം ഭാഗവും ഉൾക്കൊളളുന്നത്‌ പഴയകുന്നുമ്മേൽ പഞ്ചായത്തിലാണ്‌. ബാക്കിഭാഗം കിളിമാനൂർ, പുളിമാത്ത്‌, നഗരൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നു.
സമീപഭാവിയിൽ മുനിസിപ്പാലിറ്റിയായി മാറാൻ സാധ്യതയുള്ള പട്ടണമാണിത്‌.
 
==ചരിത്രം==
കൊല്ലവർഷം 938-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തുല്യം ചാർത്തിക്കൊടുത്ത് കിളിമാനൂർ അധികാരത്തിനും വളരെ മുമ്പ് ഇന്നത്തെ കുന്നുമ്മേൽ തലസ്ഥാനമാക്കി അതിപ്രബലമായ ഒരു ആദിവാസിരാജ്യം ഉണ്ടായിരുന്നു. ഉമയമ്മറാണി ഈ രാജ്യം തകർക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് മാർത്താണ്ഡവർമ്മ ഉമയമ്മ റാണിയെ തോല്പിച്ചു. ആ കുന്നുമ്മേലിന്റെ പേരാണ് ചരിത്രപരമായി കിളിമാനൂർ ടൌൺ ഉൾപ്പെടുന്ന പഴയകുന്നുമേൽ പഞ്ചായത്തിനു കിട്ടിയത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടപ്പോൾ പഴയ ആ "കുന്നുമ്മേൽ" രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന മേഖല എന്ന നിലയിൽ പഴയകുന്നുമ്മേൽ പഞ്ചായത്ത് എന്ന് നാമകരണം ചെയ്യപ്പെടുകയായിരുന്നു. ഇന്നത്തെ കുന്നുമ്മേൽ പ്രദേശം ഉൾപ്പെടെ മൊത്തത്തിൽ കിളിമാനൂർ എന്നു തന്നെയണ് പണ്ടു മുതലേ അറിയപ്പെട്ടിരുന്നത്. കിളിയും മാനും ഉള്ള ഊര് എന്ന അർത്ഥത്തിലാണത്രേ ഈ സ്ഥലനാമം ഉണ്ടായത്.
അങ്ങനെയെങ്കിൽ കിളിയും മാനും മാത്രമല്ല മറ്റു പല പക്ഷി മൃഗാദികളും സസ്യജാലങ്ങളും
ഉണ്ടായിരുന്ന ഒരു വനമേഖലയായിരുന്നു. കാടും മേടും വെട്ടിത്തെളിച്ചെടുത്ത ഒരു അധിവാസ മേഖലയാണിത്. ഔദ്യോഗികമായി പഞ്ചായത്ത് പ്രദേശമാണെങ്കിലും കിളിമാനൂർ ഇന്ന് നാഗര സ്വഭാവം കൈവരിച്ചിരിക്കുന്ന മേഖലയാണ് ഇന്നത്തെ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രദേശമുൾപ്പെടെ ഏകദേശം ഏഴ് ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള മേഖല "കിളിമാനൂർ" എന്ന് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അറിയപ്പെട്ടിരുന്നു.
 
 
"https://ml.wikipedia.org/wiki/കിളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്