"ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ [[പാലക്കാട്]] [[ആലത്തൂർ]] പുതുക്കുളങ്ങരദേവി ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻറെ നേതൃത്വത്തിൽ പെരിയാർ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഇവർ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവിൽ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. പിന്നീട് പഴയകവിൽ നിന്നും ക്ഷേത്രം [[പമ്പാനദി]]ക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
 
== ക്ഷേത്രനിർമ്മിതി==
== തന്ത്രം ==
ക്ഷേത്രത്തിലെ തന്ത്രം താഴമൺ മഠത്തിലെക്കാണ്. വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തൽ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലബലതിനുള്ളിൽ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്‌, ക്ഷയിയമ്മയക്ഷിയമ്മ, മഹാഗണപതി, ധർമ്മശാസ്താവ്, മഹാദേവൻ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്. കദംബവനമരങ്ങൾ സമാനമായനിറഞ്ഞ കാവ്‌ഒരു പശ്ചാത്തലത്തിൽകാവ് ഉള്ളത്ക്ഷേത്ര ഒരുപശ്ചാത്തലത്തിൽ സവിശേഷതയാണ്നിലനിൽക്കുന്നു.
 
== ഉത്സവങ്ങൾ ==
"https://ml.wikipedia.org/wiki/ഓതറ_പുതുക്കുളങ്ങര_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്