"വെൺമുരശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില +/-
വരി 1:
[[മഹാഭാരതം|മഹാഭാരതത്തെ]] ആസ്പദമാക്കി [[ബി. ജയമോഹൻ]] രചിക്കുന്ന [[തമിഴ്]] നോവലാണ്‌ '''വെൺമുരശ്'''. സാധ്യതയിലും വ്യാപ്തിയിലും മഹാഭാരതത്തോട് കിടപിടിക്കുന്ന സൃഷ്ടിയാണ് ജയമോഹൻ ലക്ഷ്യമിടുന്നത്. 2014 ജനുവരിയിൽ എഴുതിത്തുടങ്ങിയ കൃതി പത്തുവർഷംകൊണ്ട് പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. 'വെൺമുരശ്' പുസ്തകങ്ങളുടെ ഒരു പരമ്പരയായാണ് പ്രസിദ്ധീകരിക്കുന്നത്. 2014 നവംബർ ആയപ്പോഴേക്കും നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
 
[[വർഗ്ഗം:തമിഴ് സാഹിത്യം]]
"https://ml.wikipedia.org/wiki/വെൺമുരശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്