"മംഗലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:மங்களம் ஆறு
(ചെ.)No edit summary
വരി 1:
[[ഗായത്രിപ്പുഴ]]യുടേ ഒരു കൈവഴിയാണ് (പോഷക നദിയാണ്) '''മംഗലം നദി'''. ഗായത്രിപ്പുഴ [[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന കൈവഴിയാണ്.
 
മംഗലം നദിയുടെ ഒരു കൈവഴിയാണ് [[ചെറുകുന്നപ്പുഴ]]. [[മംഗലം അണക്കെട്ട്]] മംഗലം നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. ഡാമില്‍ നിന്നും [[ജലസേചനം|ജലസേചന]]ത്തിനായുള്ള ഒരു [[കനാല്‍]] ശൃംഖല [[1966]]-ല്‍ [[പാലക്കാട്]] ജില്ലയിലെ [[ആലത്തൂര്‍]] താലൂക്കില്‍ തുറന്നു.
"https://ml.wikipedia.org/wiki/മംഗലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്