"ചംബൽ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ഉദ്ഭവം ==
മദ്ധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തിള്ള മഹൂ പട്ടണത്തില്‍ വിന്ധ്യ പര്‍വതനിരയുടെ തെക്കന്‍ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
 
== പ്രയാണം ==
മദ്ധ്യപ്രദേശിലൂടെ വടജ്ജ്-വടക്ക് കിഴക്കന്‍ ദിശയില്‍ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയില്‍ ഒരു അതിര്‍ത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കന്‍ ദിശയിലേക്ക് തിരിഞ്ഞ് ഉത്തര്‍പ്രദേശില്‍വച്ച് യമുനയോട് ചേരുന്നു.
"https://ml.wikipedia.org/wiki/ചംബൽ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്