"സംവാദം:കോപിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഞാൻ കോപിയർ ടെക്നീഷൻ ആയി വര്ഷങ്ങളായി ജോലി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:21, 22 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കോപിയർ ടെക്നീഷൻ ആയി വര്ഷങ്ങളായി ജോലി ചെയ്യുകയാണ്. കോപിയർ സാങ്കേതിക വിദ്യയെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ (പൂർണ്ണതയില്ലാത്തത് ആണെങ്കിലും ) ഏതാനും ലേഖനങ്ങൾ ഉണ്ടെങ്കിലും, മലയാളത്തിൽ യാതൊന്നും കാണാൻ സാധിച്ചിട്ടില്ല. അതിനാൽ ഒരു പേജ് തുടങ്ങി വെക്കുകയാണു. സമയം ലഭിക്കുന്നതിനനുസരിച്ച് ഇതിൽ കൂടുതൽ വിവരങ്ങൾ ചേര്ക്കാൻ ശ്രമിക്കുന്നതാണ് (ഇ .അ ) ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിൽ ഉള്ള രേഖ ഈ ലിങ്കിൽ പോയാൽ വായിക്കാവുന്നതാണ് http://en.wikipedia.org/wiki/Photocopier

"https://ml.wikipedia.org/w/index.php?title=സംവാദം:കോപിയർ&oldid=2119743" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോപിയർ" താളിലേക്ക് മടങ്ങുക.