"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7317740 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) →‎ചരിത്രം: തെറ്റായി ആവർത്തിച്ച ഒരു അവലംബത്തെ പുനരുദ്ധാരണത്തിന്റെ രീതിയിൽ പകർത്തി.
വരി 10:
പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു് വിവിധവിശ്വാസങ്ങൾ ഉണ്ടു്.
മഹാകവി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] അഭിപ്രായത്തിൽ
* 'ഒരിക്കൽ സിംഹാസനാവകാശികളായി ആൺപ്രജകൾ ഇല്ലാത്ത ഒരു അവസരം രാജവംശത്തിൽ‍ ഉണ്ടായിരുന്നു കുടുംബത്തിൽ രണ്ടു സഹോദരിമാർ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആൺകുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ഇതിൽ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാൽ പിന്നീട് മൂത്ത സഹോദരി ഒരു ആൺ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളർന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളിൽ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകൾ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തിൽ പട്ടത്താനം ഏർപ്പെടുത്തിയത്'.<ref> name=":0">എ. ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം. </ref>
 
[[കെ.വി. കൃഷ്ണയ്യർ|കെ.വി. കൃഷ്ണയ്യരുടെ]] അഭിപ്രായത്തിൽ
 
* [[സാമൂതിരി|സാമൂതിരിയുടെ]] ശത്രുക്കളായ പോർളതിരി, [[കോലത്തിരി]] ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാർ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിൻ കീഴിലായപ്പോൾ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാർ ക്ഷേത്രത്തോട് ചേർന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നീട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങൾ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോൽകുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏർപ്പെടുത്തിയത്. <ref> എ.name=":0" ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം. </ref>
 
ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്