"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ [[ആദിവാസി|ആദിവാസിവര്‍ഗമാണ്]] '''പണിയര്‍'''. [[വയനാട് ജില്ല|വയനാട്ടിലും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടില്‍ 36560 പണിയരുണ്ട്. "പണി ചെയ്യുന്നവന്‍" എന്നാണ് പണിയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നീഗ്രോ|നീഗ്രോകളുമായി]] ഇവര്‍ക്ക് വളരെയധികം സാമ്യങ്ങളുണ്ട്{{തെളിവ്}}. ഇരുണ്ട നിറവും കുറിയ ശരീരവും പതിഞ്ഞ മൂക്കും ചുരുളന്‍ തലമുടിയുമാണ് ഇവരുടെ രൂപത്തിന്റെ പ്രത്യേകതകള്‍.
 
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവിഭാഗങ്ങളിലൊന്നാണ് പണിയര്‍. ശക്തരായ മറ്റ് സമുദായക്കാര്‍ ഇരുടെ കൃഷിസ്ഥലങ്ങള്‍ പിടിച്ചടക്കി കാട്ടിലേക്ക് ഓടിച്ച് വിടുകയും പിന്നീട് അടിമകളാക്കുകയും ചെയ്തതായി കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/പണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്