"ജനയുഗം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Newspapers in India}}
വരി 35:
മലയാളത്തിലെ ഒരു ദിനപ്പത്രമാണ് '''ജനയുഗം'''. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള ഘടകത്തിന്റെ മുഖപത്രമാണിത്.<ref name =TOI>{{cite web | url =http://articles.timesofindia.indiatimes.com/2007-05-30/thiruvananthapuram/27873142_1_inaugurate-state-capital-function | title =ജനയുഗം ദിനപ്പത്രം പുന:പ്രസിദ്ധീകരിക്കുന്നു. |date= മേയ് 30, 2007 | accessdate = നവംബർ 16, 2012 | publisher = ടൈംസ് ഓഫ് ഇന്ത്യ| language =ഇംഗ്ലീഷ്}}</ref> [[തിരുവനന്തപുരം]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂർ]] എന്നീ നാല് എഡീഷനുകൾ നിലവിലുണ്ട്.
==ചരിത്രം==
1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപ്പത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.<ref name =janayugom>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1022783&cid=1 | title =ഇത് പുനഃസമർപ്പണ മുഹൂർത്തം |date= നവംബർ 16, 2012 | accessdate = നവംബർ 16, 2012 | publisher = ജനയുഗം | language =}}</ref> 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.<ref name =oneindia>{{cite web | url =http://news.oneindia.in/2007/05/30/cpi-party-organ-janayugam-to-hit-stands-tomorrow-1180483425.html | title =സി.പി.ഐ മുഖപത്രം ജനയുഗം മേയ് 31-ന് പുറത്തിറങ്ങുന്നു. |date= മേയ് 30, 2007 | accessdate = നവംബർ 16, 2012 | publisher = വൺ ഇന്ത്യ ന്യൂസ്| language =ഇംഗ്ലീഷ്}}</ref> പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ നാലുഅഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.<ref name =janayugom/>
 
മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.<ref>{{cite news|title=ജനയുഗം വഴികാട്ടിയാണെന്ന് യേശുദാസൻ|url=http://janayugomonline.com/php/newsDetails.php?nid=1021799&cid=7|accessdate=21 ഏപ്രിൽ 2013|newspaper=ജനയുഗം ഓൺലൈൻ|date=28 ഒക്റ്റോബർ 2012}}</ref>
"https://ml.wikipedia.org/wiki/ജനയുഗം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്