"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ങേ ഇതെന്തു തത്ത കൊല്‍ക്കത്തത്ത!!
വരി 88:
 
== പ്രയാണം ==
ദാമോദര്‍ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയില്‍ 592 കിലോമീറ്റര്‍ ഒഴുകുന്നു. [[ബരാകര്‍ നദി|ബരാകര്‍ നദിയാണ്]] ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷര്‍ഘറിനടുത്തുവച്ചാണ് ബരാകര്‍, ദാമോഡറിനോട് ചേരുന്നത്. [[കൊനാര്‍]], [[ബൊകാറോ]], [[ഹഹാരോ]], [[ജംനൈ]], [[ഘാരി]], [[ഗുവായിയ]], [[ഖാദിയ]] എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. [[കൊല്‍ക്കത്ത|കൊല്‍ക്കത്തത്തയുടേകൊല്‍ക്കത്തയുടേ]] തെക്ക് ഭാഗത്തായി ദാമോദര്‍ ഹൂഗ്ലി നദിയോട് ചേരുന്നു.
 
[[en:Damodar River]]
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്