"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 82:
|map_caption =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ദാമോദര്‍'''. [[ഝാര്‍ഖഡ്]], [[പശ്ചിമ ബെംഗാള്‍]] എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ ഈ നദിക്ക് '''ദമുദ''' എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
 
== ഉദ്ഭവസ്ഥാനം ==
കിഴക്കന്‍ ഇന്ത്യയിലെ ഝാര്‍ഖഡ് സംസ്ഥാനത്തിലെ [[ചോട്ടാ നാഗ്പൂര്‍ സമതലം|ചോട്ടാ നാഗ്പൂര്‍ സമതലത്തില്‍]] സ്ഥിതിചെയ്യുന്ന [[പലമൗ ജില്ല|പലമൗ ജില്ലയിലെ]] [[ചാന്ദ്‌വ ജില്ല|ചാന്ദ്‌വ ജില്ലക്കടുത്താണ്]] ദാമോദര്‍ നദിയുടെ ഉദ്ഭവസ്ഥാനം.
 
== പ്രയാണം ==
ദാമോദര്‍ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയില്‍ 592 കിലോമീറ്റര്‍ ഒഴുകുന്നു. [[ബരാകര്‍ നദി|ബരാകര്‍ നദിയാണ്]] ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷര്‍ഘറിനടുത്തുവച്ചാണ് ബരാകര്‍, ദാമോഡറിനോട് ചേരുന്നത്. [[കൊനാര്‍]], [[ബൊകാറോ]], [[ഹഹാരോ]], [[ജംനൈ]], [[ഘാരി]], [[ഗുവായിയ]], [[ഖാദിയ]] എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. [[കൊല്‍ക്കത്ത|കൊല്‍ക്കത്തത്തയുടേ]] തെക്ക് ഭാഗത്തായി ദാമോദര്‍ ഹൂഗ്ലി നദിയോട് ചേരുന്നു.
 
[[en:Damodar River]]
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്