"ട്രാൻസ് സൈബീരിയൻ റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Trans-Siberian Railroad}}
[[Image:Map Trans-Siberian railway.png|thumb|250px|ട്രാന്‍സ് സൈബീരിയന്‍ ലൈന്‍ ചുവന്ന നിറത്തില്‍; [[ബൈക്കല്‍ അമുര്‍ മെയിന്‍ലൈന്‍]] പച്ച നിറത്തില്‍]]
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടിപ്പാതയാണ് ഇത്.ഏകദേശം പതിനായിരം കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം.ഏഴു ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താന്‍ എടുക്കുന്നത്.റഷ്യയിലാണ് ഈ റെയില്‍പ്പാത.
 
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ [[തീവണ്ടിപ്പാത|തീവണ്ടിപ്പാതയാണ്]] ഇത്ഇതാണ് '''ട്രാന്‍സ് സൈബീരിയന്‍ റെയില്‍പ്പാത'''. ഏകദേശം പതിനായിരം കിലോമീറ്ററാണ് ഇതിന്റെ ദൈര്‍ഘ്യം. ഏഴു ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താന്‍ എടുക്കുന്നത്. [[റഷ്യ|റഷ്യയിലാണ്]] ഈ റെയില്‍പ്പാത.
1860ല്‍ വോസ്റ്റോക്കിന്റെ നിര്‍മ്മാണത്തോടേയാണ് റഷ്യയുടെ പസഫിക് തീരത്ത് തുറമുഖം പ്രവര്‍ത്തനമാരംഭിച്ചത്.എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാര്‍ഗ്ഗങ്ങള്‍ അപ്പോഴും അസാദ്ധ്യമായിരുന്നു.1891ല്‍ അലക്സാണ്ടര്‍ മൂന്നാമന്‍ ട്രാന്‍സ് സൈബീരിയന്‍ റെയില്‍പ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.1905ല്‍ ആണ് റെയില്‍പ്പാതയുടെ പണി പൂര്‍ത്തിയാകുന്നത്.
 
1860ല്‍ [[വോസ്റ്റോക്|വോസ്റ്റോക്കിന്റെ]] നിര്‍മ്മാണത്തോടേയാണ് റഷ്യയുടെ [[പസഫിക്]] തീരത്ത് തുറമുഖം പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാര്‍ഗ്ഗങ്ങള്‍ അപ്പോഴും അസാദ്ധ്യമായിരുന്നു. 1891ല്‍ [[അലക്സാണ്ടര്‍ മൂന്നാമന്‍]] ട്രാന്‍സ് സൈബീരിയന്‍ റെയില്‍പ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു.1905ല്‍ ആണ് റെയില്‍പ്പാതയുടെ പണി പൂര്‍ത്തിയാകുന്നത്.
മോസ്കോയും വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള ദൂരത്തേയാണ് ഈ റെയില്‍പ്പാത കൂട്ടിയിണക്കുന്നത്.
 
മോസ്കോയും [[വ്ലാഡിവോസ്റ്റോക്|വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള]] ദൂരത്തേയാണ് ഈ റെയില്‍പ്പാത കൂട്ടിയിണക്കുന്നത്.
==ഗതാഗത ദിശ==
മോസ്കോയില്‍ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്.പ്രധാന പാതയുടെ കൈവഴികളായി ട്രാന്‍സ് മംഗോളിയന്‍,ട്രാന്‍സ് മഞ്ചൂരി എന്നീ പാതകള്‍ കൂടി നിര്‍മ്മിയ്ക്കപ്പെട്ടു.
ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബത്തൂര്‍ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാന്‍സ് മംഗോളിയന്‍ പാത. വടക്കന്‍ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാന്‍സ് മഞ്ചൂരി. ബൈക്കല്‍ തടാകത്തിന്റെ വടക്കന്‍ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാല്‍-ആമര്‍ പാത.1984ലാണ് ഇതിന്റെ പണി പൂര്‍ത്തിയാവുന്നത്.
 
[[en:Trans-Siberian Railway]]
"https://ml.wikipedia.org/wiki/ട്രാൻസ്_സൈബീരിയൻ_റെയിൽപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്