"ഇസ്ലാമിക ഭീകരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഷ്കർ-ഇ-ത്വയ്യിബ
വരി 5:
ഇസ്ലാമിക തീവ്രവാദികൾ നടത്തിവരുന്ന ഒരുതരം മതപരമായ ഭീകരവാദമാണ് '''ഇസ്ലാമിക ഭീകരത'''. 1970 മുതൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, പാകിസ്താൻ, ഇന്ത്യ<ref name=tio1/> എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഭീകരവാദം നടക്കുന്നതായ് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടികൊണ്ടുപോകൽ, മനുഷ്യ ബോംബായി മാറി നിരപരാധികളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യൽ, സ്കൂൾ ബസ്സ് ആക്രമിക്കൽ, വിമാനങ്ങൾ തട്ടിയെടുക്കൽ, ഇന്റർനെറ്റിലൂടെ പുതിയ അനുയായികളെ ചേർക്കൽ എന്നിവയെല്ലാം ഇവരുടെ മുഖ്യ പ്രവർത്തികളാണ്.
 
തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തി ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനമായ [[സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ|സിമിയെ]] 2001 മുതൽ ഇന്ത്യൻ സർക്കാർ നിരോധിച്ചു. സിമി [[[[ലഷ്കർ-ഇ-ത്വയ്യിബ]] [[അൽ ഖാഇദ]] തുടങ്ങിയ അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഇടപെടൽ നടത്തിയിരുന്നു.<ref name=sat1/>
 
ഇസ്ലാമിക തീവ്രവാദ സംഘടനയായ [[ലഷ്കർ-ഇ-ത്വയ്യിബ]] [[ഇന്ത്യ|ഇന്ത്യയും]] [[ഇസ്രയേൽ|ഇസ്രയേലും]] അവരുടെ മുഖ്യ ശത്രുക്കളായി കണകാക്കുന്നു.<ref name=asiaTimes/>
"https://ml.wikipedia.org/wiki/ഇസ്ലാമിക_ഭീകരത" എന്ന താളിൽനിന്ന് ശേഖരിച്ചത്