"കെ.വി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| source = http://kvthomas.in
}}
 
1946 മെയ് 10 ന് ജനിച്ച കെ.വി. തോമസിന്റെ മുഴുവൻ പേര് കുറുപ്പശ്ശേരി വർക്കി തോമസ് എന്നാണ്. എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
 
[[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോകസഭയിൽ]] [[കേരളം|കേരളത്തിലെ]] [[എറണാകുളം (ലോകസഭാമണ്ഡലം)|എറണാകുളം മണ്ഡലത്തിനെ]] പ്രതിനിധീകരിക്കുന്ന [[ലോകസഭ|ലോകസഭാംഗവും]] കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമാണ്<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref> '''കെ.വി. തോമസ്'''. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കേരള നിയമസഭാംഗമായിരിക്കെ [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പിൽ]] എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു.<ref name="one">
Line 85 ⟶ 87:
</ref>
 
== അധികാരസ്ഥാനങ്ങൾ ==
* കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി
* കെ.പി.സി.സി ട്രഷറർ
* എറണാകുളം ഡി.സി.സി. പ്രസിഡന്റ്
 
== എഴുത്തുകാരൻ ==
Line 95 ⟶ 101:
# സോണിയ പ്രിയങ്കരി
# കുമ്പളങ്ങി ഫ്ലാഷ്
 
== കുടുംബം ==
ഭാര്യ - ഷേർളി, മക്കൾ - ബിജു, രേഖ, ഡോ. ജോ
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.വി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്