"ദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാമ്പത്തിക മാന്ദ്യം. റിക്കവറി.
No edit summary
വരി 70:
 
'''ദുബായ്''' (അഥവാ ദുബൈ, ദുബയ്യ്) (അറബിയിൽ '''دبيّ''', {{ArTranslit|'''dubaīy'''}}) എന്നത് [[ ഐക്യ അറബ് എമിറേറ്റുകൾ|അറേബ്യൻ ഐക്യ നാടുകളിലെ]] ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലുപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് <ref name=dxbpopulation>{{cite web|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&dat=32&geo=-12&srt=pnan&col=aohdq&va=&pt=a |title=United Arab Emirates: metropolitan areas |publisher=World-gazetteer.com |accessdate=31 July 2009}}</ref>
അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് [[എമിറേറ്റ്]] (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും [[വ്യവസായം]], [[ടൂറിസം]] എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ [[പെട്രോളിയം]] ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിന്റെ]] തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ [[വീറ്റോ]] അധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ.<ref name=dxbshj>The Government and Politics of the Middle East and North Africa. D Long, B Reich. p.157</ref> ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കൻ തീരപ്രദേശത്ത് ദുബയ്-[[ഷാർജ]]-[[അജ്മാൻ]] നഗരപ്രദേശത്തിന്റെ ശീർഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.<ref>{{cite web|url=http://www.thatsdubai.com/where-is-dubai.html |title=Where is Dubai and Dubai city? |publisher=Thatsdubai.com |date=2007-06-14 |accessdate=2013-03-12}}</ref>
 
 
കുറച്ചുകാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും [[ഗൾഫ്]] രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു.<ref>{{cite web|url=http://www.foreignpolicy.com/articles/2008/10
/15/the_2008_global_cities_index?page=0,0|title=The 2008 Global Cities Index|date=15 October 2008|work=Foreign Policy|accessdate=20 April 2010}}</ref> വ്യോമമാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബൈ. 1960 കളിൽ ദുബൈയുടെ പ്രധാന വരുമാന സ്രോതസ്സുകൾ വ്യാപാരവും എണ്ണപര്യവേഷണ ഗവേഷണത്തിൽ നിന്നുള്ള നികുതിയുമായിരുന്നു. 1966 ൽ [[എണ്ണപാടം | എണ്ണപ്പാടങ്ങളുടെ]] കണ്ടെത്തൽ ദുബൈ നഗരത്തിന്റെ ആദ്യകാല വികസനത്തിനു വഴിയൊരുക്കി. എന്നാൽ എണ്ണശേഖരം വളരെ പരിമിതവും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 5% വും മാത്രമായി പരിമിതമാണ്. <ref>{{Cite news|url = http://www.bloomberg.com/news/2010-09-28/dubai-gets-2-gdp-from-oil-after-diversifying-revenue-prospectus-shows.html|title = Dubai gets 2% GDP from oil|last = DiPaola|first = Anthony|date = 2010-09-28|work = Bloomberg|accessdate = September 2014}}</ref> പടിഞ്ഞാറൻ ശൈലിയിലുള്ള ദുബായിലെ വ്യാപാരത്തിന്റെ ഊന്നൽ [[വിനോദ വ്യവസായം]], [[വ്യോമയാനം]]. [[ഭൂവിനിമയം]], [[ധനവിനിമയം]] എന്നിവയാണ്. <ref name="oilrev">[http://www.ameinfo.com/122863.html Oil share dips in Dubai GDP] ''[[AMEInfo]]'' (9 June 2007) Retrieved on 15 October 2007.</ref><ref name="ArBusEcon">[http://www.arabianbusiness.com/index.php?option=com_content&view=article&id=7297:dubai-economy-set-to-treble-by-2015&Itemid=1 Dubai economy set to treble by 2015]{{dead link|date=October 2010}} ''ArabianBusiness.com'' (3 February 2007) Retrieved on 15 October 2007.</ref><ref name="Ddooo">{{cite web|title=Dubai diversifies out of oil |url=http://www.ameinfo.com/66981.html |publisher=[[AMEInfo]] |date=7 September 2005 |accessdate=12 August 2008}}</ref>
 
 
അടുത്തകാലത്തായി ചില അത്യാധുനികവും അനന്യവുമായ വൻ നിർമ്മിതികൾ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. അംബരചുംബികളായ[[അംബരചുംബി]]കളായ [[ബുർജ് ഖലീഫ]] പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച [[ദുബായ് പാം ദ്വീപുകൾ|പാം ദ്വീപുകളും]] വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു. ഇതേ കാരണങ്ങൾ കൊണ്ടു തന്നെ, തെക്കൻ ഏഷ്യയിൽ നിന്നുള്ള നിർമ്മാണപ്രവർത്തകരുടെ മേലെയുള്ള മാനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലും ദുബായ് നഗരം അറിയപ്പെട്ടു തുടങ്ങി <ref>[[Mike Davis (scholar)|Mike Davis]] (2006) [http://newleftreview.org/?page=article&view=2635 Fear and Money in Dubai], ''[[New Left Review]]'' 41, pp. 47–68</ref> 2007-08 കാലത്തുണ്ടായ [[ലോക സമ്പത്തികമാന്ദ്യം]] ദുബായിലെ ഭൂവിനിമയ മേഖലയെ കാര്യമായി ബാധിച്ചു. ശമ്പളം വെട്ടിക്കുറച്ചതും തൊഴിലില്ലായ്മയും[[തൊഴിലില്ലായ്മ]]യും ഇതിനാക്കം കൂട്ടി. <ref name="Propertywire.com">{{cite web|url=http://www.propertywire.com/news/middle-east/job-losses-property-decline-dubai-200812032193.html |title=Job losses hasten property decline in Dubai but medium-long term outlook upbeat |publisher=Propertywire.com |date=3 December 2008 |accessdate=14 July 2009}}</ref> എന്നാൽ പിന്നീടുള്ള കാലത്ത് ശക്തമായ സാമ്പത്തിക മുന്നേറ്റം അഥവാ തിരിച്ചുവരവിനു ദുബായ് സാാക്ഷ്യം വഹിച്ചു. ഇതിനു അയൽ രാജ്യങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു..<ref>{{cite web|url=http://arabiangazette.com/dubai-witnessed-stable-financial-recovery/ |title=Dubai witnessed stable financial recovery - report |publisher=Arabiangazette.com |date=2012-06-28 |accessdate=2013-03-12}}</ref>
 
 
 
അറേബ്യൻ ഐക്യനാടുകൾ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വർഷങ്ങൾക്കുമുൻപ് ദുബായ് നഗരം നിലനിന്നിരുന്നതായി എഴുതപ്പെട്ട രേഖകൾ നിലവിലുണ്ട്. [[law|നിയമം]], [[politics|രാഷ്ട്രീയം]], [[military|സൈന്യം]], [[economy|സാമ്പത്തികം]] എന്നീ മേഖലകൾ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകൾ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. <ref name=dxbpopulation>{{cite web|url=http://www.world-gazetteer.com/wg.php?x=&men=gcis&lng=en&dat=32&geo=-12&srt=pnan&col=aohdq&va=&pt=a|title=അറബ് ഐക്യ നാടുകൾ:മഹാനഗരപ്രദേശങ്ങൾ‍|archiveurl=http://archive.is/APGC|archivedate=2012-12-04}}</ref> ദുബായ്, അബുദാബി എന്നീ രണ്ട് എമിറേറ്റുകൾക്കു മാത്രമേ രാജ്യത്തിന്റെ ഭരണപരവും നയപരവുമായ പരമപ്രധാന കാര്യങ്ങളിൽ "വീറ്റോ" അധികാരം നൽകപ്പെട്ടിട്ടുള്ളു. 1833 മുതൽ തന്നെ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർ‍ത്താവ് [[മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം]] ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും[[പ്രധാനമന്ത്രി]]പദവും ഉപരാഷ്ട്രപതിസ്ഥാനവും[[ഉപരാഷ്ട്രപതി]]സ്ഥാനവും വഹിക്കുന്നു.
 
ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ [[സിംഹഭാഗം | സിംഹഭാഗവും]] വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്.<ref name=ecosector>[http://web.archive.org/web/20060613120215/http://www.dhcc.ae/Admin/Content/File/Documents/Dubai_Economic_Profile.pdf ദുബായ് നഗരത്തിന്റെ സാമ്പത്തിക മുഖം] ദുബായ് ആരോഗ്യപരിപാലന നഗരം. 2000</ref> പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ [[United States Dollar|US$]]&nbsp;37 ബില്യൺ സമ്പദ്ഘടനയുടെ (2005).<ref name="ArBusEcon">[http://www.arabianbusiness.com/index.php?option=com_content&view=article&id=7297:dubai-economy-set-to-treble-by-2015&Itemid=1 ദുബായ് സമ്പദ്ഘടന ഉയർച്ചയിലേക്ക് 2015] ''അറേബ്യൻബിസിനസ്.കോം'' ([[3 ഫെബ്രുവരി]] [[2007]]).ശേഖരിച്ചത് [[15 ഒക്ടോബർ]] [[2007]].</ref> ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം നിർവ്വഹിക്കുന്നു.(2006)<ref name=oilrev>[http://www.ameinfo.com/122863.html ദുബായ് GDP യിലെ ഓയിൽ വിഹിതം] ''[[AMEInfo]]'' ([[9 ജൂൺ]] [[2007]]). ശേഖരിച്ചത് [[15 ഒക്ടോബർ]] [[2007]].</ref>
 
ലോകപ്രസിദ്ധയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു. <ref name=freehold>[http://www.startpagedubai.com/maps/Dubai-map-Freehold-Developments-large.htm ദുബായിലെ ഫ്രീഹോൾഡ് വികസനങ്ങളുടെ ഭൂപടം]</ref>. ഇപ്രകാരമുള്ള ലോകശ്രദ്ധകളെല്ലാം തന്നെ ദുബായ് ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനമായി മാറാൻ ഇടയാക്കി എങ്കിലും, നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശസംബന്ധമായ പ്രശ്നങ്ങൾ ലോകത്തിനുമുന്നിൽ ദുബായ് നിർമ്മാണമേഖലയെ കുപ്രസിദ്ധമാക്കാനും ഇടയാക്കിയിട്ടുണ്ട്.<ref>മൈക്ക് ഡേവിസ് (2006) [http://newleftreview.org/?page=article&view=2635 ഭയവും സമ്പത്തും-ദുബായിൽ], ''ന്യു ലെഫ്റ്റ് റിവ്യു'' 41, pp. 47-68</ref>
 
== നാമരൂപവത്കരണം ==
[[ബ്രിട്ടീഷ്]] ചരിത്രകാരന്മാർ 1820 കളിൽ "അൽ-വാസ്ൽ" എന്നാണ് ദുബായിയെപ്പറ്റി വിവരിച്ചിട്ടുള്ളത്. എന്തുതന്നെയായാലും, ഈ മേഖലയുടെ പാരമ്പര്യങ്ങളും, [[മിത്ത് | മിത്തുകളും]] രേഖപ്പെടുത്തി കൈമാറി വന്നിരുന്നതിനാൽ, അറേബ്യൻ ഐക്യനാടുകളുടെയും, അതിന്റെ എമിറേറ്റുകളുടെയും പാരമ്പര്യങ്ങളെപ്പറ്റിയുള്ള ഏതാനും രേഖകൾ നിലവിലുണ്ട്. ദുബായ് എന്ന നാമത്തിന്റെ ഭാഷാപരമായ ആരംഭത്തെപ്പറ്റി ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ പേർഷ്യനിൽ നിന്നും ഉത്ഭവിച്ചതാണെന്നും, എന്നാൽ മറ്റു ചിലർ പ്രസ്തുത നാമത്തിന്റെ വേരുകൾ [[അറബി]] ഭാഷയാണെന്നും വിശ്വസിക്കുന്നു.
അറേബ്യൻ ഐക്യനാടുകളുടെ ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തെപ്പറ്റി പഠനം നടത്തുന്ന [[ഫെദെൽ ഹന്ധൽ]] എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ, ദുബായ് എന്ന നാമം "ദാബ"(സാവധാനത്തിലുള്ള ഒഴുക്ക് എന്ന അർത്ഥം വരുന്ന പദം, ദുബായ് ക്രീക്കിന്റെ ഒഴുക്കിനെയാവാം ഉദ്ദേശിച്ചത്) എന്നതിൽ നിന്നാവാം ഉണ്ടായത് എന്നാണ്.<ref name=etymology>[http://www.the-emirates.com/docs/How_did_Dubai,_Abu_Dhabi_and_other_cities_get_their_names?_Experts_reveal_all/24335.htm എങ്ങനെ ദുബായ്, [[അബുദാബി]] മറ്റു നഗരങ്ങൾ നാമകരണം ചെയ്യപ്പെട്ടു? വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ]. യുഎഇ ഇന്റെറാക്റ്റ്.കോം, മാർച്ച് 10, 2007</ref>
 
== ചരിത്രം ==
വരി 95:
[[പ്രമാണം:Dubai Creek2.jpg|thumb|250px|left|ദുബായ് ക്രീക്ക്]]
[[പ്രമാണം:AlRas Deira Mid1960s.jpg|thumb|200px|left|1960കളിൽ ദുബായ് ദയ്റയിലെ അൽ-റാസ്.]]
പശ്ചാത്യ, പൗരസ്ത്യദേശങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന മേഖലയിലെ പുരാതനവ്യാപാരകേന്ദ്രങ്ങളൊഴികെ തെക്കുകിഴക്കൻ അറേബ്യൻ മേഖലയിലെ, ഇസ്ലാമിനുമുൻപുള്ള ചരിത്രത്തെപ്പറ്റി വളരെക്കുറച്ചുമാത്രമെ അറിയപ്പെട്ടിട്ടുള്ളു. 7000 വർഷങ്ങളോളം പഴക്കമുള്ള പുരാതനമായ [[കണ്ടൽ | കണ്ടൽക്കാടുകളുടെ]] അവശിഷ്ടങ്ങൾ,‍ദുബായ് [[ഇന്റർനെറ്റ്]] സിറ്റിയുടെ അഴുക്കുചാൽ നിർമ്മാണവേളയിൽ കണ്ടെടുക്കുകയുണ്ടായി. ഈ പ്രദേശം 5000 വർഷങ്ങളോളം സമുദ്രതീരം പിൻവാങ്ങിയ ഭൂപ്രദേശം എന്നരീതിയിൽ മണലിൽ പുതഞ്ഞു കിടക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്ന് നഗരത്തിന്റെ ഇപ്പോഴത്തെ തീരപ്രദേശത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.<ref name=hist_trad>[http://uaeinteract.com/uaeint_misc/pdf_2006/English_2006/eyb4.pdf യുഎഇയുടെ ചരിത്രവും പാരമ്പര്യങ്ങളും]</ref>
 
ഇസ്ലാമിനുമുൻപ്, ഈ പ്രദേശത്തെ ജനങ്ങൾ "ബജിർ" അഥവാ "ബജർ" എന്ന ദേവനെയാണ് ആരാധിച്ചിരുന്നത്.<ref name=preislam>[http://web.archive.org/web/20060925200521/http://etd.unisa.ac.za/ETD-db/theses/available/etd-07012004-113622/unrestricted/02CHAPTER2.pdf യുഎഇയുടെ ചരിത്രവും പശ്ചാത്തലവും]</ref> ബൈസന്റിൻ, സസ്സാനിയൻ എന്നീ രാജ്യങ്ങളാണ് അക്കാലത്ത് ഈ പ്രദേശത്തിന്റെ പ്രബലശക്തികളായിരുന്നത്, അതിൽ സസ്സാനിയൻമാരായിരുന്നു കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നത്.
 
ഈ മേഖലയിൽ ഇസ്ലാമിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷം [[ഉമയ്യാദ്]], കാലിഫ്, എന്നീ കിഴക്കൻ ഇസ്ലാമികലോകതലവന്മാർ തെക്കുകിഴക്കൻ അറേബ്യ കീഴടക്കുകയും, സസ്സാനിയന്മാരെ തുരത്തുകയും ചെയ്തു. [[ദുബായ് മ്യുസിയം]], ജുമൈറ മേഖലകളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. <ref name=balbi>[http://www.uaeinteract.com/uaeint_misc/pdf/perspectives/03.pdf യുഎഇ-ഇസ്ലാമിന്റെ വരവും, ഇസ്ലാമിക കാലഘട്ടവും]. കിങ്, ജെഫ്രി R.</ref> "ദുബായ്" രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രേഖ 1095ൽ, അൻഡലുഷ്യൻ-അരബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുള്ള അൽ-ബക്രി എഴുതിയ "ബുക്ക് ഓഫ് ജിയോഗ്രഫി" ആണ്. വെനിഷ്യൻ പവിഴവ്യാപാരിയായിരുന്ന [[ഗസ്പറോ ബാൽബി]] 1580ൽ ഈ പ്രദേശം സന്ദർ‍ശിക്കുകയും, ദുബായ് (ദിബെയ്)അതിന്റെ പവിഴവ്യാപാരം, വ്യവസായം, എന്നിവയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്.<ref name=balbi /> എന്നാൽ "ദുബായ് നഗര"ത്തെപ്പറ്റി 1799നു ശേഷം മാത്രമേ രേഖകൾ എഴുതപ്പെട്ടിട്ടുള്ളു.<ref name=dubaienv>[http://web.archive.org/web/20081203031300/http://webhost.bridgew.edu/dleuenberger/student/Sustainability-Dubai&Hawaii.pdf ദുബായ്,ഹവായ് എന്നിവിടങ്ങളിൽ വിനോദസഞ്ചാരം, സാമ്പത്തികവും, പാരിസ്ഥിതികവുമായുണ്ടാക്കിയ മാറ്റങ്ങൾ]. McEachern, Nadeau, et al</ref>
 
== കാലാവസ്ഥ ==
നല്ല ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയാണ് ദുബായിൽ കൂടുതലും കണ്ടു വരുന്നത്. [[മാർച്ച്]] മുതൽ [[ഒക്ടോബർ]] വരെയുള്ള മാസങ്ങളിൽ ഉയർന്ന അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താറുണ്ട്. ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് {{convert|47.3|C|F}} ആണ്. [[നവംബർ‍]] മുതൽ [[ഫെബ്രുവരി]] വരെയുള്ള മാസങ്ങളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നു. പകൽ സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ [[താപനില]] {{convert|7|C|F}} ആണ്.
 
സാധാരണ രീതിയിൽ ഇവിടെ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഒരു വർഷത്തിൽ ശരാശരി {{convert|150|mm|0}} മഴ മാത്രമാണ് ലഭിക്കാറുള്ളത്. പക്ഷേ, ജനുവരി മാസത്തിൽ ഇവിടെ താരതമ്യേന ശക്തമായ മഴ ലഭിക്കാറുണ്ട്. 2008 ജനുവരിയിൽ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് മഴ (120&nbsp;mm/ 5")) ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref name=rainfall>[http://www.uaemet.gov.ae/upload/filedownload_backend.php?file=uae_climate_files%2fsheet010.htm Average mean rainfall for Dubai]. UAEInteract.com</ref>
{{Dubai weatherbox}}
==ഗതാഗതം==
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ദുബായിലെ [[ഗതാഗതം]] നിയന്ത്രിക്കുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്