"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
== മാറ്റങ്ങൾ ==
[[പ്രമാണം:Gramaphone needle.jpg|thumb|350|ഗ്രാമഫോണിന്റെ മുള്ള് ഘടിപ്പിക്കുന്ന ഭാഗം]]
അമ്പതുകൾ വരെ ഇതിന്റെ [[ശബ്ദശക്തി]] (Volume) നിയന്ത്രിക്കാൻ ഉപാധികളൊന്നുമില്ലായിരുന്നു. വൈൻഡ് ചെയ്തു മുറുക്കിയിരുന്ന [[സ്പ്രിങ്ങ്|സ്പ്രിങ്ങുകൾ]] ഉപയോഗിച്ച് റെക്കൊർഡുകൾ സ്ഥിരവേഗത്തിൽ തിരിക്കുന്ന സംവിധാനങ്ങളാണ്‌ ഇക്കാലത്ത് നിലവിലിരുന്നത്. 1960-കളായപ്പോഴേക്കും [[ശബ്ദം|ശബ്ദത്തിന്റെ]] പുനഃസൃഷ്ടിക്ക് യാന്ത്രികകമ്പനത്തിന്നുപകരം ക്രിസ്റ്റലുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ഇതിൽനിന്നുള്ള ശബ്ദം ആംപ്ലിഫയറുകളിലൂടെ കടത്തിവിട്ട് നിയന്ത്രിക്കാൻ സാധിച്ചു. 1970- കളുടെ തുടക്കത്തിൽ വൈദ്യുതി മോട്ടോറുകൾ‍[[വൈദ്യുതമോട്ടോറുകൾ]] ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മോഡലുകൾ രംഗത്തെത്തി. ഇതോടൊപ്പം തന്നെ ആദ്യകാലത്ത് മൂന്നേകാൽ [[മിനുട്ട്|മിനുട്ടോളം]] മാത്രം ദൈർഘ്യമുണ്ടായിരുന്ന റെക്കൊർഡുകളുടെ സ്ഥാനത്ത് കൂടുതൽ സമയം ഓടിക്കാവുന്ന റെക്കോർഡുകളും നിലവിൽ വന്നു.
 
== റെക്കോർഡുകൾ ==
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്