"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Liquid}}
[[Image:solid liquid gas.svgjpg|thumb|ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍ തന്മാത്ര/അണുക്കളുടെ ഘടന]]
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] ഒരു അവസ്ഥയാണ് '''ദ്രാവകം'''. ഇതിലെ കണികകള്‍ പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ [[വ്യാപ്തം]] ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ [[ക്വഥനാങ്കം|ക്വഥനാങ്കത്തില്‍]] [[വാതകം|വാതകമായും]], [[ദ്രവണാങ്കം|ദ്രവണാങ്കത്തില്‍]] [[‎ഖരം| ‎ഖരമായും]] മാറുന്നു.
 
"https://ml.wikipedia.org/wiki/ദ്രാവകം" എന്ന താളിൽനിന്ന് ശേഖരിച്ചത്