"ശ്യാമശാസ്ത്രികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Syama Sastri}}
[[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] ത്രിമൂര്‍ത്തികളില്‍ ഒരാള്‍. [[തഞ്ചാവൂര്‍|തഞ്ചാവൂരില്‍]] ആണു ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരേ വിഷമമെന്ന് കരുതുന്ന ശരഭ നന്ദനതാളത്തില്‍ അതായത് 79 അക്ഷരകാലമുള്ള താളത്തില്‍ ഇദ്ദേഹം പാടിയിട്ടുണ്ട്.ഇദ്ദേഹം രചിച്ച നവരത്നമാലിക പ്രശസ്തമാണ്. ആഹരി,ലളിത,ശങ്കരാഭരണം,ധന്യാസി തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
[[വിഭാഗം:വാഗ്ഗേയകാരന്മാര്‍]]
 
"https://ml.wikipedia.org/wiki/ശ്യാമശാസ്ത്രികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്