"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
ടോണി മാഷിൻറെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കിലയിൽ സൗകര്യങ്ങളുണ്ട്‌, പക്ഷെ ഒറ്റപ്പെട്ട സ്ഥലമാണത് എന്നാണ്‌ എൻറെ അഭിപ്രായം. നാലാൾ കൂടുന്ന സ്ഥലമാവുമ്പോൾ പരിപാടി നടക്കുന്ന കാര്യം നാട്ടുക്കാരും അറിയും.--[[ഉപയോക്താവ്:Erfanebrahimsait|ഇർഫാൻ ഇബ്രാഹിം സേട്ട്]] 09:10, 19 സെപ്റ്റംബർ 2014 (UTC)
 
::ഇവിടെ ഇർഫാനും ഞാനും ടോണിമാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബാക്കിയാരൊക്കെയുണ്ട്?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 19:57, 19 സെപ്റ്റംബർ 2014 (UTC)
 
==തീയതി==
"വിക്കിസംഗമോത്സവം - 2014" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.