"ലാലാ ലജ്പത് റായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==മരണം==
{{Quote box|width=25em|align=right|bgcolor=#ACE1AF|quote=എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടീന്റെബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്|source=റായ്, ലാഹോർ പ്രക്ഷോഭത്തിൽവെച്ച് പോലീസിന്റെ മർദ്ദനത്തിനിടയിൽ <ref name=yashpal>{{cite book|title=യശ്പാൽ ലുക്സ് ബാക്ക്, സെലക്ഷൻ ഫ്രം ആൻ ഓട്ടോബയോഗ്രഫി|author=യശ്പാൽ|url=http://books.google.com/books?id=W9e1AAAAIAAJ&q=&safe=on&redir_esc=y|isbn=978-0706913507|publisher=വികാസ് പബ്ലിഷിങ് ഹൗസ്|year=1981|page=33}}</ref><ref name=freedomfightersofindia>{{cite book|title=ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ|url=http://books.google.com/books?id=zzbuJOC11BoC&pg=PA136&dq=simon+commission&hl=en&sa=X&ei=0r4KVKHfGYXmyQPl1ILABQ&safe=on&redir_esc=y#v=onepage&q=simon%20commission&f=false|last=എം.ജി.|first=അഗർവാൾ|isbn=978-8182054684 |page=138|publisher=ഇഷ ബുക്സ് |year=2008}}</ref>}}
ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ 1928 ൽ സർ ജോൺ സൈമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷനിൽ ഒരു ഇന്ത്യാക്കാരൻ പോലും അംഗമായി ഉണ്ടായിരുന്നില്ല, ഇക്കാരണത്താൽ [[സൈമൺ കമ്മീഷൻ]] ബഹിഷ്കരിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചു.<ref name=freedomfighters>{{cite book|title=ഇൻട്രൊഡക്ഷൻ ടു ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ|url=http://books.google.com/books?id=PTMbFW1XKLEC&pg=PA7&dq=simon+commission&hl=en&sa=X&ei=0r4KVKHfGYXmyQPl1ILABQ&safe=on&redir_esc=y#v=onepage&q=simon%20commission&f=false|last=ബ്രിജ് കിഷോർ|first=ശർമ്മ|publisher=പ്രെന്റീസ് ഹാൾ ഓഫ് ഇന്ത്യ|isbn=978-8120328907|page=8|year=2005}}</ref> സൈമൺ കമ്മീഷനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. 1928 ഒക്ടോബർ 30 ന് കമ്മീഷൻ ലാഹോർ സന്ദർശിച്ചപ്പോൾ, ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ ഒരു സമാധാനപരമായി ഒരു ജാഥ സംഘടിപ്പിക്കുകയുണ്ടായി. സമാധാനപരമായ നീങ്ങിക്കൊണ്ടിരുന്ന ജാഥക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പോലീസ് സൂപ്രണ്ടായിരുന്ന ജെയിംസ്.എ.സ്കൗട്ട് ഉത്തരവിട്ടു. ലാത്തിച്ചാർജിൽ റായിക്ക് ക്രൂരമായ മർദ്ദനമേൽക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. പോലീസ് മർദ്ദനത്തിൽ നിന്നേറ്റ മുറിവുകൾ കാരണം അദ്ദേഹത്തിന് അധികനാൾ ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല. 1928 നവംബർ 17ന് അദ്ദേഹം അന്തരിച്ചു. സ്കൗട്ടിന്റെ മർദ്ദനത്തെത്തുടർന്നാണ് റായ് ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷികണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ബ്രിട്ടീഷ് പാർലിമെന്റിൽ പരാതി നൽകിയെങ്കിലും, റായിയുടെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് അവർ പരാതി തള്ളിക്കളഞ്ഞു.<ref name=bs1>{{cite book |title=ഭഗത് സിംഗ് - ആൻ ഇമ്മോർട്ടൽ റെവല്യൂഷണറി ഓഫ് ഇന്ത്യ|url=http://books.google.com.sa/books?id=PEwJQ6_eTEUC&printsec | last= ഡോ.ഭവാൻസിംഗ് |first= റാണ |year=2005 |publisher=ഡയമണ്ട് ബുക്സ്|location=ഡെൽഹി|isbn=978-8128808272|page=36}}</ref>
 
"https://ml.wikipedia.org/wiki/ലാലാ_ലജ്പത്_റായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്