"വില്യം ഡാൽറിമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
22ആം വയസ്സിലെഴുതിയ ആദ്യപുസ്തകത്തിന് നവാഗത പുരസ്ക്കാരം നേടിക്കൊണ്ടായിരുന്നു 1989ൽ ഡാൽറിമ്പിൾ തന്റെ സാന്നിദ്ധ്യം
അറിയിച്ചത്. തുടർന്നങ്ങോട്ട് രചിച്ച മിക്ക കൃതികളും പുരസ്ക്കാരാർഹമായവയായിരുന്നു.
 
മുഗൾ ദില്ലിയെക്കുറിച്ച് ഡാൽറിമ്പിൾ മൂന്ന് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ആദ്യത്തെ രണ്ടെണ്ണമായ [[City of Djinns|സിറ്റി ഓഫ് ജിൻസ്]], [[വൈറ്റ് മുഗൾസ്]] എന്നിവ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ദില്ലിയിലെത്തിയ ബ്രിട്ടീഷുകാരെക്കുറിച്ചും അവരുടെ ഇന്ത്യൻ സംസ്കാരത്തിനോടുള്ള ഇഴുകിച്ചേരലിനെക്കുറിച്ചുമാണ്. മൂന്നാമത്തെ പുസ്തകമായ [[ദ ലാസ്റ്റ് മുഗൾ]], മുഗൾ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് [[1857-ലെ ലഹള|1857-ലെ ലഹളക്കാലത്തെ]] ആസ്പദമാക്കിയതാണ്.<ref name=LM-9>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=9}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA9#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref>
 
==പുസ്തകങ്ങൾ പ്രസിദ്ധീകൃത ക്രമത്തിൽ<ref>[http://www.williamdalrymple.uk.com/pages/books ഡാൽറിമ്പിളിന്റെ ഔദ്യോഗിക സൈറ്റ്]</ref >==
"https://ml.wikipedia.org/wiki/വില്യം_ഡാൽറിമ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്