"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 215:
ആത്മഹത്യയിൽ മരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയ പ്രവൃത്തി ആവശ്യമായതിനാൽ മനുഷ്യനല്ലാത്ത ജീവികളിൽ ഇത് സാദ്ധ്യമല്ല എന്നാണ് ചിലരുടെ അഭിപ്രായം.<ref name=Maris2000>{{cite book|last=മാരിസ്|first=റൊണാൾഡ്|title=കോംപ്രിഹൻസീവ് ടെക്സ്റ്റ്ബുക്ക് ഓഫ് സൂയിസൈഡോളജി|year=2000|publisher=ഗിൽഫോർഡ് പ്രെസ്സ്|location=ന്യൂ യോർക്ക് [u.a.]|isbn=978-1-57230-541-0|pages=97–103|url=http://books.google.ca/books?id=Zi-xoFAPnPMC&pg=PA97}}</ref> [[salmonella|സാൽമൊണല്ല]] എന്ന സൂക്ഷ്മജീവിയിൽ ആത്മഹത്യയ്ക്ക് സമാനമായ പ്രവൃത്തി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മത്സരിക്കുന്ന മറ്റ് ബാക്റ്റീരിയകളെ നശിപ്പിക്കാനായി അവയ്ക്കെതിരേ ഒരു [[immune system|രോഗപ്രതിരോധ സംവിധാനത്തിന്റെ]] പ്രതികരണം തുടങ്ങിവയ്ക്കുകയാണ് സാൽമൊണല്ല ചെയ്യുന്നത്.<ref>{{Cite journal|url=http://www.nytimes.com/2008/08/26/science/26obsalm.html?ref=science|title=ഇൻ സാൽമൊണല്ല അറ്റാക്ക്, ടേക്കിംഗ് വൺ ഫോർ ദി ടീം|author=ചാങ്, കെന്നത്ത്|date=August 25, 2008|publisher=ന്യൂ യോർക്ക് ടൈംസ്|postscript=<!--None-->}}</ref> ''ഫോറേലിയസ് പ്യൂസിലസ് (Forelius pusillus)'' എന്ന ബ്രസീലിയൻ ഉറുമ്പിനത്തിലും ആത്മഹത്യ ചെയ്ത് മറ്റുള്ള ഉറുമ്പുകളെ രക്ഷിക്കുന്ന സ്വഭാവം കാണപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഒരുപറ്റം ഉറുമ്പുകൾ കൂട് വെളിയിൽ നിന്ന് ഭദ്രമായി അടച്ചശേഷം പുറത്ത്നിൽക്കുന്നതാണ് ഈ സ്വഭാവം.<ref>{{cite journal|title=പ്രീഎം‌പ്റ്റീവ് ഡിഫൻസീവ് സെൽഫ് സാക്രിഫൈസ് ബൈ ആന്റ് വർക്കേഴ്സ്|url=http://www.cyf-kr.edu.pl/~rotofils/Tofilski_etal_2008.pdf|format=PDF|author=ടോൾഫിസ്കി, ആഡം; കൗവില്ലോൺ, എം.ജെ.;എവിസൺ, എസ്.ഇ.എഫ്.; ഹെലാന്റെറ, എച്ച്.; റോബിൻസൺ, ഇ.ജെ.എച്ച്.; റാറ്റ്നിയെക്സ്, എഫ്.എൽ.ഡബ്ല്യൂ.|year=2008|volume=172|pmid=18928332|issue=5|journal=The American Naturalist|doi=10.1086/591688|pages=E239–E243}}</ref>
 
[[ladybug|ലേഡിബഗ്]] [[Pea aphid|പീ ആഫിഡുകളെ]] ആക്രമിക്കുമ്പോൾ, ഈ അഫിഡ്ഡുകൾ സ്വയം പൊട്ടിത്തെറിക്കുകയും ഇതിലൂടെ മറ്റ് ആഫിഡുകളെ സംരക്ഷിക്കുകയും ചിലപ്പോൾ ലേഡിബഗിനെ കൊല്ലുകയും ചെയ്യും.<ref>{{Cite journal|url=http://news.discovery.com/animals/animal-suicide-behavior.html|title=ആനിമൽ സൂയിസൈഡ് ഷെഡ്സ് ലൈറ്റ് ഓൺ ഹ്യൂമൻ ബിഹേവിയർ|author=ലാറി ഒ'ഹാൻലോൺ|date=Mar 10, 2010|publisher=Discovery News|postscript=<!--None-->}}</ref> ചിലയിനം [[termite|ചിതലുകൾക്ക്]] പൊട്ടിത്തെറിക്കാൻ ശേഷിയുള്ള സൈനികരുണ്ട്. പശപോലെയുള്ള വസ്തുക്കൾ കൊണ്ട് ശത്രുക്കളെ മൂടുകയാണ് ഇതിന്റെ പരിണിതഫലം.<ref>{{Cite journal|url=http://www.bbc.co.uk/pressoffice/pressreleases/stories/2005/10_october/20/life_horrors.shtml|title=ലൈഫ് ഇൻ ദി അണ്ടർഗ്രോത്ത്|publisher=BBC|postscript=<!--None-->|author1=<Please add first missing authors to populate metadata.>}}</ref><ref>{{Cite journal|title=സൂയിസൈഡൽ ഡിഫൻസീവ് ബിഹേവിയർ ബൈ ഫ്രോണ്ടൽ ഗ്ലാന്റ് ഡെഹിസൻസ് ഇൻ ഗ്ലോബിറ്റേംസ് സൾഫ്യൂറസ് ഹാവിലാൻഡ് സോൾജിയേഴ്സ് (ഐസോപ്റ്റെറ)|first4=എ.|last4=പെപ്പൂയി|first3=വി.|last3=വാൻ ടൂയൻ|volume=44|first2=എ.|issue=3|journal=ഇൻസെക്റ്റസ് സോസിയോ|date=August, 1997|last2=Robert|page=289|doi=10.1007/s000400050049|url=http://www.springerlink.com/content/m727aywa4mdf04ln/|publisher=Birkhäuser Basel|author=Bordereau, C|postscript=<!--None-->}}</ref>
 
നായ്ക്കൾ, ഡോൾഫിനുകൾ, കുതിരകൾ എന്നിവ ആത്മഹത്യ ചെയ്തതിന്റെ കഥകൾ ധാരാളമുണ്ട്. സംശയരഹിതമായ തെളിവുകൾ പക്ഷേ ലഭ്യമല്ല.<ref>{{Cite journal|title=ഡൂ ആനിമൽസ് കമ്മിറ്റ് സൂയിസൈഡ്? എ സയന്റിഫിക് ഡിബേറ്റ്|date=Mar. 19, 2010|author=നോബൽ, ജസ്റ്റിൻ|publisher=ടൈം|url=http://www.time.com/time/health/article/0,8599,1973486,00.html|postscript=<!--None-->}}</ref> മൃഗങ്ങൾ ആത്മഹത്യ ചെയ്യുന്നതുസംബന്ധിച്ച് ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടില്ല.<ref>{{Cite journal|doi=10.1111/j.1749-6632.1997.tb52352.x|title=സൂയിസൈഡ് റിസേർച്ച്|first2=ജെ. ജോൺ|last2=Mann|url=http://www3.interscience.wiley.com/journal/120752899/abstract|author=സ്റ്റോഫ്, ഡേവിഡ്|journal=അനൽസ് ഓഫ് ദി ന്യൂ യോർക്ക് അക്കാദമി ഓഫ് സയൻസസ്|publisher=അനൽസ് ഓഫ് ദി ന്യൂ യോർക്ക് അക്കാദമി ഓഫ് സയൻസസ്|volume=836|issue=ന്യൂറോബയോളജി ഓഫ് സൂയിസൈഡ്, ദി : ഫ്രം ദി ബെഞ്ച് റ്റു ദി ക്ലിനിക്|year=1997|pages=1–11|postscript=<!--None-->|bibcode = 1997NYASA.836....1S }}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്