"ബ്രിസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
VishnuSR01 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1977219 നീക്കം ചെയ്യുന്നു
വരി 26:
==ചരിത്രം==
[[File:Robert Ricart's map of Bristol.png|thumb|left|പതിനഞ്ചാം നൂറ്റാണ്ടിൽ വരയ്ക്കപ്പട്ട ബ്രിസ്റ്റലിന്റെ ചിത്രം<ref>{{Cite journal | url=http://www.buildinghistory.org/bristol/ricart.shtml | title=Ricart's View of Bristol | author=Jean Manco | journal=Bristol Magazine | year=2006 }}</ref>]]ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള [[ലെവല്വാ രീതി| ലെവല്വാ രീതിയിൽ]] നിർമ്മിക്കപ്പെട്ട 60,000 വർഷം പഴക്കമുള്ള [[അനലാശ്മം|അനലാശ്മ ഉപകരണങ്ങൾ]] [[മധ്യ ശിലായുഗം|മധ്യ ശിലായുഗ കാലഘട്ടത്തിൽ]] ഈ പ്രദേശത്ത് [[നിയാന്തർത്താൽ മനുഷ്യൻ|നിയാണ്ടർത്താൽ മനുഷ്യർ]] വസിച്ചിരുന്നു എന്ന് തെളിയിക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archiveurl=http://web.archive.org/web/20110520072835/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/palaeolithic-in-bristol.en |archivedate=20 May 2011 |title=ശിലായുഗം ബ്രിസ്റ്റലിൽ | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | date= 24 April 2007 |accessdate=6 May 2007 }}</ref><ref>{{cite web|last1=Bates|first1=M.R.|last2=Wenban-Smith|first2=F.F.|title=ബ്രിസ്റ്റൽ ഏയ്‌വൻ നദീതടത്തിലെ ശിലായുഗ കണ്ടെത്തലുകൾ|url=http://www.bristol.gov.uk/sites/default/files/documents/planning_and_building_regulations/archaeology/Palaeolithic%20Research%20Framework%20for%20the%20Bristol%20Avon%20basin.pdf|format=PDF|publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ|accessdate=12 June 2014}}</ref>[[അയോയുഗം|അയോയുഗത്തിലെ]] മൺകോട്ടകൾ ഈ നഗരത്തിന്റെ ചില ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു.<ref>{{cite web |url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archiveurl=http://web.archive.org/web/20110520074522/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-iron-age.en |archivedate=20 May 2011 |title=ബ്രിസ്റ്റൽ അയോയുഗത്തിൽ |accessdate=10 March 2007 |publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ }}</ref> ഇവിടുത്തെ സീ മിൽസ് എന്ന സ്ഥലത്ത് ഒരു കാലത്ത് റോമൻ കാലഘട്ടത്തിലെ വില്ലകളും കോട്ടകളും നിലനിന്നിരുന്നു.<ref>{{cite web | publisher=ബ്രിസ്റ്റൽ സിറ്റി കൗൺസിൽ | url=http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archiveurl=http://web.archive.org/web/20110520075145/http://www.bristol.gov.uk/ccm/content/Leisure-Culture/Local-History-Heritage/archaeology/bristol-in-the-roman-period.en | archivedate=20 May 2011 | title=ബ്രിസ്റ്റൽ റോമൻ കാലഘട്ടത്തിൽ |accessdate=10 March 2007}}</ref>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ബ്രിസ്റ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്