"കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 36:
ചെറിയ കാലുകളും, പരന്ന് പുറത്തേക്കു നിൽക്കുന്ന അഞ്ചു നഖങ്ങളോടു കൂടിയ പാദങ്ങളും, വലിയ ശരീരവും, പരുപരുത്ത രോമക്കുപ്പായവും നീണ്ട മുഖത്തിന്റെ അറ്റത്തുള്ള മൂക്കും കുറിയ വാലും സാധാരണ കരടിയുടെ രൂപസവിശേഷതകളാണ്‌. ചെറു ജീവികളും സസ്യജാലങ്ങളും പ്രധാന ഭക്ഷണമാണ്‌. ഇണ ചേരുമ്പോഴും, പ്രത്യുല്പ്പാദന സമയത്തും, കുട്ടികളെ പരിപാലിക്കുന്ന സമയത്തൊഴിച്ച് ഇവ പൊതുവേ ഒറ്റക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അപൂർ‌വമായി പകലും ഉദയാസ്തമയ സമയങ്ങളിലും ഇരതേടാറുണ്ടെങ്കിലും, കരടികൾ പൊതുവേ രാത്രിഞ്ചരരാണ്‌. നല്ല ഘ്രാണശക്തി അവയെ ഇരതേടാനും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനും സഹായിക്കുന്നു. വലിയ ശരീരപ്രകൃതിയുണ്ടെങ്കിലും അതിവേഗം ഓടാനും നീന്താനും മരം കേറാനും ഇവക്ക് കഴിയും.
==ഭക്ഷണം==
ജന്തുഇവഇവ മാംസം, മത്സ്യം, മുട്ട, പഴങ്ങൾ, വിത്തുകൾ, ഇല, കിഴങ്ങ്, തേൻ എന്നിവ ഭക്ഷിക്കുന്ന മിശ്രഭോജികളാണ്.
 
==പ്രജനനം==
പ്രജനന കലത്ത്കാലത്ത് ഒരു മാസത്തോളാംമാസത്തോളം ഇണയോടൊപ്പം ജീവിക്കുന്നു. പിന്നെ ആൺകരടി പിരിഞ്ഞു പോകുകയും പെൺപെൺകരടി കരടി പ്രസവിക്കാനുല്ലപ്രസവിക്കാനുള്ള സ്ഥലം അൻവേഷിക്കുകയുംഅന്വേഷിക്കുകയും ചെയ്യുന്നു.
<ref name="vns2"> പേജ് 293, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്