"കുളക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
No edit summary
വരി 19:
വർഷക്കാലത്ത് കുറ്റിചെടികൾക്ക് ഇടയിലോ മരകൊമ്പിലോ ആണ് ഇത് കൂടുകെട്ടുന്നത്. വർഷക്കാലത്ത് ക്വക്ക്..ക്വക്ക്..ക്വക്ക് {{audio|AmaurornisPhoenicurusCall.ogg |കൂജനം}} എന്ന് ശബ്ദമുണ്ടാക്കാറുണ്ട്.
 
കുളക്കോഴിയുടെ ദേഹം മങ്ങിയ കറുപ്പ് നിറവും മുഖം, കഴുത്തിന്റെ കീഴ്ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം. കുളക്കോഴി കുഞ്ഞുങ്ങൾക്ക് ആകെ കറുപ്പ് നിറമാണ്. <ref> {{cite book |last=ഇന്ദുചൂഡൻ |first= |authorlink=കെ.കെ. നീലകണ്ഠൻ |coauthors= |title=കേരളത്തിലെ പക്ഷികൾ |year= 1996|publisher= കേരളസാഹിത്യ അക്കാദമി|locatlocation=തൃശൂർ }}</ref>
 
==പ്രജനനം==
"https://ml.wikipedia.org/wiki/കുളക്കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്