"താടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Thataka}}
[[File:Taraka Ramayana.jpg|thumb|രാമൻ താടകയെ വധിക്കുന്നു]]
[[രാമായണം|രാമായണത്തിലെ]] [[ബാലകാണ്ഡം|ബാലകാണ്ഡത്തിൽ]] പ്രദിപാദിക്കുന്നപ്രതിപാദിക്കുന്ന രാക്ഷസിയാണ് '''താടക'''.
 
മക്കളുണ്ടാകാൻ [[ബ്രഹ്മാവ്|ബ്രഹ്മദേവനെ]] തപസ്സുചെയ്തതിന്റെ ഫലമായി സുകേതു എന്ന യക്ഷനുണ്ടായ പുത്രിയാണ് താടക. ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ ഇവൾക്ക് ആയിരം ആനകളുടെ ശക്തിയും അനേകം മായാവിദ്യകളും ലഭിച്ചിരുന്നു. ഝർഝരന്റെ പുത്രനായ സുന്ദനായിരുന്നു താടകയുടെ ഭർത്താവ്.
"https://ml.wikipedia.org/wiki/താടക" എന്ന താളിൽനിന്ന് ശേഖരിച്ചത്