"മീനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാർത്ഥം|മീനം}}{{ആധികാരികത}}
 
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] എട്ടാമത്തെ മാസമാണ് '''മീനം'''. സൂര്യൻ [[മീനം (നക്ഷത്രരാശി)|മീനം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് '''മീനമാസം'''. [[മാർച്ച്]]-[[ഏപ്രിൽ]] മാസങ്ങൾക്ക് ഇടക്കാണ് മീനമാസം വരിക. തമിഴ് മാസങ്ങളായ പാൻ‌ഗുനി - ചിത്തിര മാസങ്ങൾക്കിടക്കാണ് മീനമാസം വരിക.
 
കേരളത്തിലെ വേനൽ കാലമാണ് മീനമാസം. ശക്തമായ ചൂടാണ് മീനമാസത്തിൽ കേരളത്തിൽ അനുഭവപ്പെടുക.
"https://ml.wikipedia.org/wiki/മീനം" എന്ന താളിൽനിന്ന് ശേഖരിച്ചത്