"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1963004" എന്ന താളിൽനിന്ന് ശേഖരിച്ചത്