"മെയ്ൻ ഈസ്റ്റേൺ ഹൈവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|districts= [[Kollam district|കൊല്ലം]], [[Pathanamthitta District|പത്തനംതിട്ട]], [[Kottayam district|കോട്ടയം]], [[Idukki district|ഇടുക്കി]], [[Ernakulam district|എറണാകുളം]]
}}
[[കേരളം|കേരളത്തിലെ]] ഒരു പ്രധാനപ്പെട്ട [[സംസ്ഥാനപാത|സംസ്ഥാനപാതയാണ്]] '''എം.ഈ. റോഡ്''' അഥവാ '''മെയിൻ ഈസ്റ്റേൺ റോഡ്''' [[പുനലൂർ|പുനലൂരിൽ]] നിന്ന് ആരംഭിച്ച് (ദേശീയ പാത 208-ൽ നിന്ന്) - [[പത്തനാപുരം]] (പുളിമുക്ക് ജംഗ്ഷൻ സംസ്ഥാനപാത 5-മായി ചേരുന്നു) - കൂടൽ - [[കോന്നി]] - [[കുമ്പഴ]] ( ടി. കെ. റോഡ് / സംസ്ഥാനപാത - 07) [[റാന്നി]] - മക്കപ്പുഴ - പൊന്തൻപുഴ - മണിമല പാലം - ചെറുവള്ളി - [[പൊ‌ൻകുന്നം]] ജംഗ്ഷൻ ([[കോട്ടയം]] - [[കുമിളി]] പാത (സംസ്ഥാന പാത 13) [[പാലാ]] - [[തൊടുപുഴ]] - [[വാഴക്കുളം]] വഴി - മൂവാറ്റുപുഴയിലെത്തി[[മൂവാറ്റുപുഴ]]യിലെത്തി എം. സി. റോഡുമായി (സംസ്ഥാന പാത 01) ചേരുന്നു.
 
==ഹൈവേ കടന്നു പോകുന്ന ജില്ലകൾ==
* [[കൊല്ലം ജില്ല|കൊല്ലം]]
* [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]]
* [[കോട്ടയം ജില്ല|കോട്ടയം]]
* [[ഇടുക്കി ജില്ല|ഇടുക്കി]]
* [[ഏറണാകുളം ജില്ല|ഏറണാകുളം]]
 
==ഹൈവേ കടന്നു പോകുന്ന പട്ടണങ്ങൾ==
* [[പുനലൂർ]]
* [[പത്തനാപുരം]]
* [[കോന്നി]]
* [[കുമ്പഴ]]
* മൈലപ്ര
* [[റാന്നി]]
* [[മണിമല]]
* [[പൊൻകുന്നം]]
* [[പാലാ]]
* [[തൊടുപുഴ]]
* [[മൂവാറ്റുപുഴ]]
 
 
"https://ml.wikipedia.org/wiki/മെയ്ൻ_ഈസ്റ്റേൺ_ഹൈവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്