"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
ഇക്കാലമത്രയും കന്നഡയ്ക്ക് മേൽ സംസ്കൃതത്തിൻറെ മതപരവും ശാസ്ത്രപരവും ആയ പ്രഭാവം മൂർദ്ധന്യത്തിലായിരുന്നു.<ref name="influence">"എല്ലാ ദ്രാവിഡ ഭാഷകളിലും ഉള്ള സാഹിത്യം വൻ തോതിൽ സംസ്കൃതത്തോട് കടപ്പെട്ടതാകുന്നു. ഒരു മന്ത്രദണ്ഡമെന്നോണം സംസ്കൃതം വെറും ഒരു സ്പർശത്താൽ ഒരോ ഭാഷയെയും അത്ത്യുന്നതങ്ങളിലേക്ക് ഉയർത്തി". (ശാസ്ത്രി 1955, p309)</ref><ref name="inf"> തകനോബു തകഹാഷി 1995. തമിഴ് പ്രേമ കവിതയും കാവ്യവും. Brill's Indological library, v. 9. Leiden: E.J. Brill, p16,18</ref><ref name="sang">" ഈ ഗ്രന്ഥത്തിൻറെ കർത്താവ്, മുഴുവൻ സംഘകാല ഇല്ലക്കിയവും സംസ്കൃത കാവ്യ പരംപരയിൽ ഉറ്റ് നിൽക്കുന്നതാണെന്ന് കാണിച്ചുതരുന്നു."- ഹർമ്മൻ ജോസഫ് ഹ്യൂഗോ ടീക്കൻ. 2001. കാവ്യം ദക്ഷിണേന്ത്യയിൽ: പഴയ സംഘം തമിഴ് കാവ്യം. Groningen: Egbert Forsten</ref> ഇക്കാലത്ത് രാജഭരണത്തോടും ജൻമ്മിത്തത്തോടും അനുബന്ധിച്ചുള്ള പല മറാഠിയിലെയും ഹിന്ദിയിലെയും വാക്കുകൾ കന്നഡയിലേക്ക് വന്നു.<ref>{{Cite book | year=1899 | title = A Kannada-English school-dictionary: chiefly based on the labours of the Rev. Dr. F. Kittel | author1= ജെ. ബുച്ചർ | author2= ഫർഡിനാണ്ട് കിട്ടൽ| publisher= ബാസൽ മിഷൻ &amp; Tract Depository | url=http://books.google.com/books?id=fMW5AAAAIAAJ&pg=PP13}}</ref>
 
കനക ദാസർ, പുരന്ദര ദാസർ, നരസിംഹ തീർത്ഥർ, വ്യാസതിർഥർ, ശ്രീപാദ രായർ, വാദിരാജ തിർത്ഥർ, വിജയ ദാസർ, ജഗന്നാഥ ദാസർ, പ്രസന്ന വെങ്കട ദാസർ എന്നിങ്ങനെയുള്ള വൈഷ്ണവ സന്തൻമാർ കന്നഡയിൽ ''പദങ്ങൾ'' എന്ന് അറിപ്പെട്ട മികവുറ്റ ഭക്തികാവ്യങ്ങൾ രചിക്കുകയുണ്ടായി. അവയിൽ പലതും ഇന്നും കർണാടക സംഗീതത്തിൽ ആദരിക്കപ്പെടുന്ന കൃതികളാണ്.<ref name="ഭക്തി">ശാസ്ത്രി (1955), pp&nbsp;364–365</ref> കനക ദാസരുടെ ''രാമധാന്യ ചരിതെ'' എന്ന കൃതിയിൽ ധാന്യങ്ങളൂടെ രൂപകം വെച്ചുകൊണ്ട് വർഗ്ഗ സംഘർഷത്തെ കുറിച്ച് സൂപിക്കുന്നത് മനസ്സിലാക്കാം.<ref name="റാഗി">ഈ കൃതിയിൽ റാഗിയാണ് കരുനാട്ടിലെ എല്ലാ ധാന്യങ്ങളിലും വെച്ച് മികച്ചതെന്ന് പറയുന്നു.(ശാസ്ത്രി 1955, p365)</ref> മേൽപ്പറഞ്ഞ വൈഷ്ണവ സന്തൻമാർ അല്ലെങ്കിൽ ''ഹരിദാസർ'' തങ്ങളൂടെ ''ദാസസാഹിത്യ'' മുഖേന കന്നഡ സാഹിത്യത്തിനും അതുവഴി കർണാടക സംഗീതത്തിനും മികച്ച സംഭാവനകൾ നൽകി. ഇവരിൽ ഏറ്റവും അധികം പ്രശസ്തനായത് ''കർണാടക സംഗീതത്തിൻറെ പിതാമഹൻ'' എന്ന് പിൽക്കാലത്ത് അറിയപ്പെട്ട [[പുരന്ദരദാസൻ|പുരന്ദര]] ദാസരാണ്.''.<ref name="പുരന്ദര">{{cite book|last=മൂർത്തി|first=വിജയാ|title=Romance of the Raga|publisher=അഭിനവ publications|year=2001|page=67|isbn=81-7017-382-5|url=http://books.google.com/?id=2s2xJetsy0wC&pg=PP1&dq=Romance+of+the+Raga#PPA67,M1}}</ref><ref name="tattu">അയ്യർ (2006), p93</ref><ref name="kana">ശാസ്ത്രി (1955), p365</ref>
 
===ആധുനിക കന്നഡ===
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്