"എ.എൻ. ഷംസീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ജീവിതരേഖ==
സീമാൻ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകനാണ്. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബി.യും എൽ.എൽ.എമ്മുംപൂർത്തിയാക്കിയത്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്.<ref>http://www.deshabhimani.com/newscontent.php?id=430319</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം!!മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 ||[[വടകര ലോകസഭാമണ്ഡലം]]||[[മുല്ലപ്പള്ളി രാമചന്ദ്രൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]] ||[[എ.എൻ. ഷംസീർ]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/എ.എൻ._ഷംസീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്