"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
==ജീവിതരേഖ==
1956 മാർച്ച് 23ന് മലപ്പുറത്ത് ജനിച്ചു. പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനാണ്.ബി.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 1986 - 93 ൽ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായിരുന്നു. 1989 - 91 ൽ പാലക്കാടു നിന്നും ഒൻപതാം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1998 ൽ രാജ്യസഭാംഗമായി.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ
!വർഷം!!മണ്ഡലം||വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 ||[[കോഴിക്കോട് ലോകസഭാമണ്ഡലം]]||[[എം.കെ. രാഘവൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]]||[[എ. വിജയരാഘവൻ]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്.]]
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്