"സംവാദം:മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
മാഷേ,പരിഭവം വേണ്ട,ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ.മറ്റുള്ളവരുടെ അഭിപ്രായം കൂടി കേൾക്കട്ടെ.എന്റെ അഭിപ്രായത്തിൽ 'മെരുക്കലി'ലൊതുങ്ങാത്തവയെ നാട്ടാന എന്ന ശീരഷകത്തിലേക്ക് മാറ്റി ഉള്ളടക്കത്തെ രക്ഷിക്കുകയാവും ഉചിതം--[[പ്രത്യേകം:സംഭാവനകൾ/61.3.129.108|61.3.129.108]] 15:19, 12 മേയ് 2014 (UTC)
 
'''ആനമെരുക്കൽ''' എന്ന തലക്കെട്ടാക്കുകയും നാട്ടാനകൾക്ക് നേരിടുന്ന പീഡനങ്ങൾ മറ്റൊരു ലേഖനത്തിലേയ്ക്ക് മാറ്റുകയും ചെയ്താൽ സന്തുലിതത്ത്വത്തിന്റെ പ്രശ്നം മാറിക്കിട്ടും എന്ന് അഭിപ്രായം. '--[[ഉ:Drajay1976|അജയ്]] ([[ഉസം:Drajay1976|സംവാദം]]) 15:25, 12 മേയ് 2014 (UTC)
"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" താളിലേക്ക് മടങ്ങുക.