"ഗീത ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ നിന്നുള്ള [[സി.പി.ഐ.]] നേതാവാണ് '''ഗീത ഗോപി'''. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ [[നാട്ടിക]] നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരള നിയമസഭയിൽ അംഗമായി.<ref>http://niyamasabha.org/codes/members.htm</ref><ref>http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608</ref>
 
== ജീവിത രേഖ ==
[[തൃശ്ശൂർ ജില്ല]]യിലെ [[പുന്നയൂർക്കുളം]] ഗ്രാമത്തിൽ ചെറാട്ടി അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകളായി ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടി.
 
== അധികാരങ്ങൾ ==
Line 34 ⟶ 37:
* 2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.
* 2010 - ൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അവാർഡും നേടി.
 
== കുടുംബം ==
[[ഗുരുവായൂർ ദേവസ്വം ബോർഡ്]] ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. പുന്നയൂർക്കുളം ചെറാട്ടി പരേതനായ അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകൾ. മക്കൾ: ശില്പ, വിഷ്ണു.
 
വിദ്യാഭ്യാസം: പ്രീഡിഗ്രി.
 
== തിരഞ്ഞെടുപ്പുകൾ ==
Line 48 ⟶ 46:
|-
|}
 
== കുടുംബം ==
[[ഗുരുവായൂർ ദേവസ്വം ബോർഡ്]] ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. പുന്നയൂർക്കുളം ചെറാട്ടി പരേതനായ അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകൾ. മക്കൾ: ശില്പ, വിഷ്ണു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗീത_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്